കടുക് കൃഷി ചെയ്യാം 

Wednesday, 16 May 2018 05:32 PM By KJ KERALA STAFF
കടുക് നമ്മുടെ കറികളില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത  ഒരു വ്യഞ്ജനം ആണ്. കറികളിൽ താളിക്കാനും അച്ചാറിനും മാങ്ങാ കറിയിൽ അരച്ച് ചേർക്കാനുമൊക്കെ കടുക് നാം ഉപയോഗിക്കാറുണ്ട്.ഒരുശൈത്യകാല വിളയായ കടുക് ഭാരതത്തില്‍ ഉടനീളം വിശേഷിച്ചും ഉത്തരേന്ത്യയില്‍കൃഷി ചെയ്തു വരുന്നു. 

എന്നാൽ ഭക്ഷണത്തില്‍ ചേര്‍ക്കാന്‍ മാത്രമല്ല ആസ്ത്മയുടെ മരുന്നിൻ്റെ പ്രധാന ഭാഗമായ സെലനിയം നിർമിക്കുന്നത് കടുകിൽ നിന്നാണ് .പ്രധാന കടുക് ഉല്‍പ്പന്നം ആയ കടുകെണ്ണ ആഹാരം പാകം ചെയ്യുന്നതിനും ആയുര്‍വേദ ചികില്‍സയില്‍ ഞരമ്പ് രോഗങ്ങള്‍, വീക്കങ്ങള്‍ എന്നിവയ്ക്ക് ലേപനം ആയും ഉപയോഗിക്കുന്നു.കടുക് ഇളം മഞ്ഞ, ഇളം കറുപ്പ്, തവിട്ടുനിറങ്ങളില്‍ കാണപ്പെടുന്നു.

കടുകിനു വളരാന്‍ 6 മുതല്‍ 27 ഡിഗ്രി ഉഷ്മാവാണ് അനുയോജ്യം എന്നതിനാല്‍ കേരളത്തിന്‍റെ കാലാവസ്ഥക്ക് അനുയോജ്യം. വിത്തുകള്‍ പാകി ഏകദേശം നാല് മാസങ്ങള്‍കൊണ്ട് നമുക്ക് വിളവെടുപ്പ് നടത്താന്‍ സാധിക്കുന്നു. കേരളത്തില്‍ ഇടുക്കി ജില്ലയിലെ ദേവികുളം ആദിവാസി മേഖലകളില്‍ കടുക് കൃഷി ചെയ്തു വരുന്നുണ്ട്

Comments



More from Cash Crops

കടുക് കൃഷി ചെയ്യാം 

കടുക് കൃഷി ചെയ്യാം  കടുക് നമ്മുടെ കറികളില്‍ ഒഴിച്ചുകൂട്ടാന്‍ പറ്റാത്ത ഒരു വ്യഞ്ജനം ആണ്.

May 16, 2018

അടുക്കളത്തോട്ടത്തില്‍ ഇഞ്ചിക്കൃഷി ചെയ്യാം

അടുക്കളത്തോട്ടത്തില്‍ ഇഞ്ചിക്കൃഷി ചെയ്യാം പുതുമഴ പെയ്ത് ഭൂമി തണുക്കുന്നതോടെ ഇഞ്ചി കൃഷി ചെയ്യാനുള്ള നിലമൊരുക്കണം. ചൂടും ഈര്‍പ്പവും കലര്‍ന്ന കാലാവസ്ഥയാണ് ഇഞ്ചിക്കൃഷിക്ക് അഭികാമ്യം.

May 10, 2018

ലാഭം കൊയ്യാം കരിയിഞ്ചി കൃഷിയിലൂടെ 

ലാഭം കൊയ്യാം കരിയിഞ്ചി കൃഷിയിലൂടെ  തായ്ലൻഡിൽ ഔഷധമായി ഉപയോഗിക്കുന്ന കരിയിഞ്ചി കേരളത്തിലും വിളയിക്കാം. ബ്ലാക്ക് ജിഞ്ചര്‍ എന്ന ഇംഗ്ലീഷ് നാമകാരിയായ കരിയിഞ്ചി ഒരു ഉഷ്ണമേഖല വിളയാണ് .

May 05, 2018

FARM TIPS

വിത്തു മുളയ്ക്കാനും കൂടുതല്‍ വളര്‍ച്ചയ്ക്കും മുരിങ്ങയില സത്ത്

May 22, 2018

മുരിങ്ങയുടെ 40 ദിവസത്തോളം മൂപ്പുള്ള ഇളംഇലകള്‍ കുറച്ചു വെള്ളം ചേര്‍ത്ത് മിക്സിയിലടിക്കുന്നു. തുടര്‍ന്ന് തുണിയില്‍ കിഴികെട്ടി സത്തും ചണ്ടിയും വേര്‍തിരിക…

കരിയിലയും മണ്ണിരയും

May 19, 2018

അമിത രാസവളത്തിന്റെ വ്യാപകമായ ഉപയോഗം ഉത്പാദനം വര്‍ധിപ്പിച്ചെങ്കിലും അവ മണ്ണിന്റെ സ്വാഭാവിക ഘടന തകര്‍ക്കുകയും അങ്ങനെ കാലങ്ങളായി ആര്‍ജിച്ചെടുത്ത സ്വാഭാവി…

കൃഷിക്കാര്‍ക്ക് ഉപകാരപ്രദമായ ചില നുറുങ്ങുകള്‍.

May 19, 2018

വഴുതിന കിളിര്‍ത്തതിനു ശേഷം ആഴ്ചയിലൊരു ദിവസം എന്ന കണക്കില്‍ ഏഴാഴ്ച തുടര്‍ച്ചയായി ചാണകം വച്ചാല്‍ എട്ടാം ആഴ്ച കായ് പറിക്കാം.






CopyRight - 2018 Krishi Jagran Media Group. All Rights Reserved.