വരുമാനം നേടാൻ കുറ്റിമുല്ലക്കൃഷി
കേരളത്തിലെ കാലാവസ്ഥക്കും, പരിസ്ഥിതിക്കും വളരെയധികം യോജിച്ചതും, വാണിജ്യ പരമായ് കൃഷി ചെയ്യുവാൻ അനുകൂല സാഹചര്യമുള്ളതുമാണ് കുറ്റിമുല്ല കൃഷി.. നല്ല സൂര്യപ്രകാശം ലഭിക്കുന്നതും, നീർവാർച്ചയുള്ളതുമായ മണ്ണാണ് കൃഷി ചെയ്യുവാൻ തിരഞ്ഞെടുക്കേണ്ടത്.
Share your comments