വലിയ colourful ആയ flowers തരുന്ന ഓർക്കിഡ് ആണിത്.ക്വീൻ of orchids എന്നും അറിയപ്പെടുന്നു.
കോസ്റ്റാറിക്കാ എന്ന രാജ്യ ത്തിൽ നിന്നാണ് cattleya എന്ന ഓർക്കിഡ് ജനുസിന്റെ ഉദ്‌ഭവം.
ഓർക്കിഡ്കളിൽ കുറച്ചു hardy ആയ type കൂടി ആണ്. അതുകൊണ്ടുതന്നെ ഇതും beginners ഓർക്കിഡ് എന്ന് കരുതപ്പെടുന്നു. വെള്ളം അല്പം കുറഞ്ഞാലും ഇവർക്ക് വലിയ പ്രശ്നം ഇല്ല. കൂടുതൽ വെള്ളം root rot ഉണ്ടാക്കും. നല്ലപോലെ indirect ലൈറ്റ് ഇവയ്ക്കു ആവശ്യം ഉണ്ട്. ഹ്യൂമിഡിറ്റി കൂടുതൽ വേണ്ട ഇനം ആണ്. പോട്ടിങ്ങിനു തൊണ്ടു കരി ഓട് മിശ്രിതം മതിയാകും
Flowering നു മുൻപും flowering സമയത്തും വെള്ളം കൃത്യമായി നല്കണം. രണ്ടാഴ്ചയിൽ ഒരിക്കൽ രാസവളം( greencare) പകുതി ഡോസിൽ നൽകാം.
Share your comments