<
  1. Fruits

കാൻസറിനെ തടയാൻ തക്ക ഗുണമുള്ള സീതപ്പഴം.

പഴമക്കാർ കൃഷിയിടത്തിൽ എല്ലാ ചെടികളും വളരാൻ സമ്മതിക്കില്ല. മണ്ണൊരുക്കുന്ന കൂട്ടത്തിൽ പാഴ്ചെടി എന്ന് അവർക്കു തോന്നുന്ന ചെടികൾ വെട്ടിക്കളയും. എന്നാൽ സീതപ്പഴത്തിന്റെ തൈ എവിടെ കണ്ടാലും വളർത്തും. അവർക്കറിയാം അതിന്റെ ഗുണങ്ങൾ . ആരോഗ്യ ഗുണങ്ങൾ മാത്രമല്ല ഇതിൻറെ രുചിയെ പറ്റി ഓർക്കുമ്പോൾ നമ്മുടെയൊക്കെ നാവിൽ വെള്ളമൂറാൻ സാധ്യതയുണ്ട്. പഴങ്ങളും പച്ചക്കറികളുമെല്ലാം ശരീരത്തിന് ഏറ്റവുമധികം ആവശ്യമായ ഒന്നാണെന്ന കാര്യം ആർക്കും നിഷേധിക്കാനാവില്ല, മാത്രമല്ല ഇവ ഏതൊരാളുടെയും ഭക്ഷണ ക്രമത്തിൽ അനിവാര്യമായി ഉൾപ്പെടുത്തേണ്ടവ കൂടിയാണ്.

K B Bainda

പഴമക്കാർ കൃഷിയിടത്തിൽ എല്ലാ ചെടികളും വളരാൻ സമ്മതിക്കില്ല. മണ്ണൊരുക്കുന്ന കൂട്ടത്തിൽ പാഴ്ചെടി എന്ന് അവർക്കു തോന്നുന്ന

ചെടികൾ വെട്ടിക്കളയും. എന്നാൽ സീതപ്പഴത്തിന്റെ തൈ എവിടെ കണ്ടാലും വളർത്തും. അവർക്കറിയാം അതിന്റെ ഗുണങ്ങൾ . ആരോഗ്യ ഗുണങ്ങൾ മാത്രമല്ല ഇതിൻറെ രുചിയെ പറ്റി ഓർക്കുമ്പോൾ നമ്മുടെയൊക്കെ നാവിൽ വെള്ളമൂറാൻ സാധ്യതയുണ്ട്.

പഴങ്ങളും പച്ചക്കറികളുമെല്ലാം ശരീരത്തിന് ഏറ്റവുമധികം ആവശ്യമായ ഒന്നാണെന്ന കാര്യം ആർക്കും നിഷേധിക്കാനാവില്ല, മാത്രമല്ല ഇവ ഏതൊരാളുടെയും ഭക്ഷണ ക്രമത്തിൽ അനിവാര്യമായി ഉൾപ്പെടുത്തേണ്ടവ കൂടിയാണ്. ഇത്തരത്തിൽ ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ഭക്ഷണ ക്രമത്തിൽ കൂട്ടി ചേർക്കാവുന്ന ഒരു ഫലമാണ് സീതപ്പഴം. (Seethappazham is a fruit that can be added to our diet for health maintenance).

നമ്മുടെ നാട്ടിൽ ഏറ്റവുമധികം ലഭ്യമാവുന്ന ഒരു സീസണൽ പഴമാണ് കസ്റ്റാർഡ് ആപ്പിൾ അല്ലെങ്കിൽ ഷുഗർ ആപ്പിൾ (Sugar apple)എന്ന പേരുകളിലൊക്കെ അറിയപ്പെടുന്ന സീതപ്പഴം. gray colour sugar apple also there. പച്ച നിറവും കോൺ ആകൃതിയിലുള്ള രൂപവുമാണ് ഈ പഴത്തിനുള്ളത്. ഇത് പൈനാപ്പിളിന്റെയും വാഴപ്പഴത്തിന്റെയും പോലെയുള്ള സമാനമായ മധുര രുചി നാവിന് പകർന്നു നൽകും.

ഈ പഴത്തിന് കട്ടിയുള്ള പുറംതൊലിയാണ് ഉള്ളതെങ്കിലും ഇതിനുള്ളിലെ മാംസളമായ ഭാഗത്തിന് മനം മയക്കുന്ന മധുര രുചിയാണുള്ളത്. ഇത് ജ്യൂസ് ആക്കിക്കുടിച്ചാൽ ഇതിൽ പരം രുചികരമായ പാനീയം വേറെയില്ല എന്ന് ചിലർക്കെങ്കിലും തോന്നും. ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലാണ് ഇത് ഏറ്റവും വ്യാപകമായി കൃഷി ചെയ്തുവരുന്നത്.

നമ്മുടെ ശരീരത്തിന് ഈ പഴം എന്തെല്ലാം ആരോഗ്യഗുണങ്ങൾ പകർന്നു നൽകും എന്ന് കണ്ടെത്താം

  1. അൾസർ, അസിഡിറ്റി എന്നിവയെ തടഞ്ഞു നിർത്തുന്നു
  2. ചർമ്മത്തിന് മികച്ച ടോൺ നൽകാൻ സഹായിക്കുന്ന മൈക്രോ ന്യൂട്രിയന്റുകൾ ഇതിലടങ്ങിയിട്ടുണ്ട്
  3. കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്നു
  4. ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുന്നു
  5. ആന്റി-ഒബീസിയോജെനിക്ക് എന്നറിയപ്പെടുന്ന പ്രമേഹ വിരുദ്ധവും, കാൻസർ വിരുദ്ധവുമായ ഗുണങ്ങൾ നൽകാൻ സഹായിക്കുന്ന ബയോ ആക്റ്റീവ് തന്മാത്രകൾ ഇതിൽ അടങ്ങിയിട്ടുണ്

സീതപ്പഴം (sugar apple) കാൻസർ , പ്രമേഹം ഇതിനെയെല്ലാം തടയാൻ കഴിവുള്ള ഈ മരം വീട്ടിൽ വച്ചു പിടിപ്പിക്കു. പിന്നീട് കുരുവീണ് തനിയെ വളരും. അത് വളമിട്ട് വളർത്തുക.

(Sugar apple This tree is effective in preventing cancer and diabetes. Then the sparrow will grow by itself. Grow it up)

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മാവിനെക്കുറിച്ചുള്ള ഈ നാട്ടറിവുകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ.

English Summary: Sugar apple good for preventing cancer

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds