പൈനാപ്പിൾ പഴം ഇല്ലാതെ ഒരു സദ്യയും ഇല്ല. കാരണം ദഹനത്തിന് സഹായിക്കുന്ന എന്‍സൈം ആയ ബ്രൊമാലിന്‍ ധാരാളം അടങ്ങിയിട്ടുള്ളതാണ് പൈനാപ്പിള്‍. ഇതാണ് കാരണം.
സദ്യയിൽ അൽപം ഫുഡ് അധികം കഴിച്ചു എന്ന കാരണത്താൽ പേടിയുണ്ടെങ്കിൽ പൈനാപ്പിൾ കഴിച്ചോളൂ. ദഹനത്തിന്റെ കാര്യത്തില്‍ പിന്നെ യാതൊരു പേടിയും വേണ്ട. നെഞ്ചെരിച്ചിലിനും പ്രതിവിധിയാണ് പൈനാപ്പിള്‍.
ദഹനപ്രശ്നങ്ങള്‍ ആര്‍ക്കും ഉണ്ടാവാം. കുട്ടികൾ ആയാലും വലിയവർ ആയാലും വരാവുന്നതാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍. എന്നാല്‍ ഏത് ദഹനപ്രശ്നങ്ങളേയും പരിഹരിക്കാന്‍ പൈനാപ്പിള്‍ ധാരാളം.വയറിനുണ്ടാകുന്ന ഏത് തരത്തിലുള്ള പ്രശ്നങ്ങളേയും പരിഹരിക്കാന്‍ പൈനാപ്പിള്‍ കഴിയ്ക്കുന്നതിലൂടെ കഴിയും.

പൈനാപ്പിള്‍ ജ്യൂസ് ധാരാളം കഴിയ്ക്കുന്നതും ഇത്തരം പ്രശ്നങ്ങളെ പ്രതിരോധിയ്ക്കും. അതുകൊണ്ട് തന്നെ എന്നും ഉച്ചയൂണിനു ശേഷം പൈനാപ്പിള്‍ ജ്യൂസ് ധാരാളം കഴിയ്ക്കുക.
ശുദ്ധമായ തൈരിനോടൊപ്പം പൈനാപ്പിള്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും നല്ലതാണ്. എന്നാല്‍ ഇത് അത്താഴത്തിനു ശേഷം കഴിയ്ക്കരുതെന്നതും ശ്രദ്ധേയം. ഉച്ചഭക്ഷണത്തിനുശേഷമാകാം.
പൈനാപ്പിള്‍ ചെറുതായി മുറിച്ച് അതില്‍ അല്‍പം തേനും ചേര്‍ത്ത് കഴിയ്ക്കുന്നതും ഇതേ ഫലമാണ് ഉണ്ടാക്കുക. ഇത് അത്താഴത്തിനു ശേഷം കഴിക്കാവുന്നതാണ്.
ഇത്രയെറെ ആരോഗ്യഗുണങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന മറ്റൊരു പഴം ഇല്ല. ഏതൊരു വീട്ടിലും പൈനാപ്പിൾ വളർത്താവുന്നതുമാണ് .
Share your comments