അന്തരീക്ഷത്തിലെ ഈർപ്പവും ധാതു ലവണങ്ങളും ആഗിരണം ചെയ്തു വളരുന്നവയാണിവ. വളർച്ചയുടെ തോതുവളരെ കുറവായതിനാൽ ഒരു വർഷംകൊണ്ട് ഒരു ഇഞ്ചു വരെയേ ഇവ വളരൂ..ചെടിയുടെ ചുവടുഭാഗത്തുനില് വളർന്നുവരുന്ന മുകുളങ്ങൾ ആണ് ഇവയുടെ നടീൽ വസ്തു. എയർ പ്ലാന്റുകൾ പൂവിടുന്നവയും പൂവിടാത്തവയും ഉണ്ട്. ഇവയുടെ ഇലകൾക്ക് ഒരു വെളുത്ത പൊടിപോലെ ഒരു ആവരണം ഉണ്ട് ഇത് വെള്ളവും ലവണങ്ങളും ആഗിരണം ചെയ്യാൻ സഹായിക്കുന്നു . പല നിറങ്ങളിൽ എയർ പ്ലാന്റുകൾ വിപണിയിൽ ലഭ്യമാണ് വില 300 രൂപ മുതൽ
ചെടികളിലെ പുതിയതാരം എയർ പ്ലാന്റ്
പലതരത്തിലുള്ള ചെടികൾ കൊണ്ട് അകത്തളങ്ങൾ മനോഹരമാക്കാൻ പലർക്കും ഇഷ്ടമാണ്. വെള്ളവും സൂര്യപ്രകാശവും അധികം ആവശ്യമില്ലാത്ത മണി പ്ലാന്റ്, സ്നൈക്ക് പ്ലാന്റ് , കള്ളിച്ചെടി തുടങ്ങി പലതരത്തിലുള്ള ചെടികൾ അകത്തളങ്ങൾ മനോഹരമാക്കാൻ ഉപയോഗിക്കാറുണ്ട്.
അന്തരീക്ഷത്തിലെ ഈർപ്പവും ധാതു ലവണങ്ങളും ആഗിരണം ചെയ്തു വളരുന്നവയാണിവ. വളർച്ചയുടെ തോതുവളരെ കുറവായതിനാൽ ഒരു വർഷംകൊണ്ട് ഒരു ഇഞ്ചു വരെയേ ഇവ വളരൂ..ചെടിയുടെ ചുവടുഭാഗത്തുനില് വളർന്നുവരുന്ന മുകുളങ്ങൾ ആണ് ഇവയുടെ നടീൽ വസ്തു. എയർ പ്ലാന്റുകൾ പൂവിടുന്നവയും പൂവിടാത്തവയും ഉണ്ട്. ഇവയുടെ ഇലകൾക്ക് ഒരു വെളുത്ത പൊടിപോലെ ഒരു ആവരണം ഉണ്ട് ഇത് വെള്ളവും ലവണങ്ങളും ആഗിരണം ചെയ്യാൻ സഹായിക്കുന്നു . പല നിറങ്ങളിൽ എയർ പ്ലാന്റുകൾ വിപണിയിൽ ലഭ്യമാണ് വില 300 രൂപ മുതൽ
Share your comments