റൊട്ടിവൃക്ഷം കൃഷിചെയ്ത് വൻലാഭം നേടാം
നിലവിലെ കാർഷിക പ്രവർത്തനത്തോടൊപ്പം ചേർന്ന് കൊണ്ട് തന്നെ, അവ തടസ്സപ്പെടാത്ത രീതിയിൽ. കർഷകർക്ക്, കൃഷിയിടത്തിലെ അതിർത്തികളോട് ചേർന്നോ, ഇടവിളയായോ കൃഷിചെയ്ത് അധിക സാമ്പത്തികനേട്ടവും നവ പ്രവർത്തനത്തിലൂടെ നേടിയെടുക്കാവുന്നതാണ്. സ്ഥലമുള്ളവർക്ക് ചെറിയൊരു തോട്ടമടിസ്ഥാനത്തിലും പരീക്ഷിക്കാവുന്നതാണ്.
Share your comments