പച്ചക്കറി കൃഷിയിലെ കാത്സ്യത്തിന്റെ അഭാവം
പച്ചക്കറി കൃഷി ചെയ്യുന്ന കർഷകരിൽ ഭൂരിഭാഗവും ജൈവവളങ്ങളടക്കം എല്ലാ വളങ്ങളും കൃത്യമായ് തന്നെ നല്കുമെങ്കിലും.കൃഷിക്ക് മുന്നോടിയായ് മണ്ണൊരുക്കുമ്പോൾ കുമ്മായം നല്കുന്ന കാര്യത്തിൽ വേണ്ടത്ര ജാഗ്രത പാലിക്കാറില്ല. കുമ്മായം ഇടാതിരുന്നാൽ ചെടികൾക്ക് കാത്സ്യത്തിന്റെ അഭാവം ഉണ്ടാവുകയും, പിന്നിടത് കാർഷിക ഉല്പാദന നഷ്ടത്തിന് കാരണമാവുകയും ചെയ്യുന്നു.
Share your comments