<
  1. Vegetables

പൊന്നവീരയെ പരിചയപ്പെടാം

പൊന്നവീരം അഥവാ കോഫി സെന്ന എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ ജന്മദേശം അമേരിക്കയാണ്. ഭാരതത്തിൽ പലയിടങ്ങളിലും ഇത് കാണപ്പെടുന്നു. പുരാതന ഗ്രീക്കുകാർ അണുനാശക സസ്യമായി ഇതിന് ഉപയോഗപ്പെടുത്തിയിരുന്നു.

Priyanka Menon
പൊന്നവീര
പൊന്നവീര

പൊന്നവീരം അഥവാ കോഫി സെന്ന എന്നറിയപ്പെടുന്ന ഈ സസ്യത്തിന്റെ ജന്മദേശം അമേരിക്കയാണ്. ഭാരതത്തിൽ പലയിടങ്ങളിലും ഇത് കാണപ്പെടുന്നു. പുരാതന ഗ്രീക്കുകാർ അണുനാശക സസ്യമായി ഇതിന് ഉപയോഗപ്പെടുത്തിയിരുന്നു. എല്ലാത്തരം മണ്ണിലും ഈ ചെറു സസ്യം വളരുന്നു. ഇതിൻറെ വിത്തും പൂക്കളും ഇലകളും എല്ലാം തന്നെ ഭക്ഷ്യയോഗ്യമാണ്.

ഇതിനെ വിത്തുകൾ ഉണക്കിപ്പൊടിച്ച് ചായ ഉണ്ടാക്കുന്നതിനാൽ ആണ് കോഫി സെന്ന എന്ന പേര് ഇതിനെ ലഭിച്ചത്. ആയുർവേദവിധിപ്രകാരം ഈ ചായ കുടിച്ചാൽ ചുമ, കഫക്കെട്ട്, ജലദോഷം, തൊണ്ടയിലെ പ്രശ്നങ്ങൾ എന്നിവ അകലുന്നു. അനീമിയ, കരൾ രോഗങ്ങൾ എന്നിവയ്ക്ക് ഇത് സിദ്ധൗഷധമായി ഉപയോഗിക്കുന്നു. ടാക്സ് സാൽബുമിൻസ്, ഇമോഡിൻ ഗ്ലൈക്കോസൈഡ്സ് തുടങ്ങിയ ഘടകങ്ങൾ ഇതിന് ഒട്ടേറെ ഔഷധഗുണങ്ങൾ പ്രധാനം ചെയ്യുന്നു.

Known as Ponnaveeram or Kofi Senna, this plant is native to the United States. It is found in many parts of India. The ancient Greeks used it as a disinfectant. This small plant grows in all types of soils. Its seeds, flowers and leaves are all edible. It got its name from the fact that it is made into tea by drying the seeds. According to Ayurveda, drinking this tea cures coughs, coughs, colds and sore throats. It is used as an antidote for anemia and liver diseases. Ingredients such as taxa salbumins and emodin glycosides have a number of important medicinal properties.

ഇതിൻറെ മഞ്ഞനിറത്തിലുള്ള പൂക്കൾ കാണാൻ ഏറെ മനോഹരമാണ് എങ്കിലും സുഗന്ധ വാഹികൾ അല്ല. ഏകദേശം മൂന്നു മീറ്റർ ഉയരത്തിൽ വരെ ഇവ വളരുന്നു. ഇതിൻറെ ഫലത്തിൽ കാണപ്പെടുന്ന വിത്തുകൾ ശേഖരിച്ച് മുളപ്പിച്ചു പുതിയ തൈ ഉൽപാദന സാധ്യമാക്കാം.

English Summary: Known as Ponnaveeram or Kofi Senna, this plant is native to the United States. It is found in many parts of India.

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds