ചെറിയ ഉള്ളി കൃഷി
രുചി വൈവിധ്യം തേടുന്ന മലയാളികളുടെ ഭക്ഷണ ശീലത്തിൽ,ചെറിയ ഉള്ളിയെ ഒഴിവാക്കി കൊണ്ടുള്ള പാചകവും നമുക്ക് ചിന്തിക്കുവാൻ പോലും കഴിയില്ല. അത്രയേറെ നമ്മുടെ രുചി ശീലങ്ങളിൽ ചെറിയ ഉള്ളി കെട്ടുപിണഞ്ഞു കിടക്കുന്ന പതിവുകൾ തുടങ്ങിയിട്ട്, കാലമേറെ കഴിഞ്ഞു. എങ്കിലും, ചെറു ഉള്ളിയുമായുള്ള ഭക്ഷണ ശീല ബന്ധം അഗാധമായിട്ടും,നമ്മുക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും ലഭിക്കുന്ന ചെറിയ ഉള്ളിയിൽ ഭൂരിഭാഗവും ഫസ്റ്റ് ക്വാളിറ്റിയല്ലെന്ന് എത്ര പേർക്കറിയാം.
Share your comments