തക്കാളി കൃഷിയിൽ പരാജയപ്പെടാതിരിക്കുവാൻ
പാവപ്പെട്ടവന്റെ ഓറഞ്ച് എന്ന് വിശേഷിപ്പിക്കപ്പെടുന്ന തക്കാളിയുടെ ജന്മദേശം തെക്കേ അമേരിക്കയിലെ പെറുവാണ്. മലയാളിയുടെ ഭക്ഷണ ശീലത്തിൽ തക്കാളി ഒഴിച്ചുകൂടുവാൻ പറ്റാത്തതാണങ്കിലും കേരളത്തിൽ വ്യാപകമായ് തക്കാളിയുടെ കൃഷി കാര്യമായ് പ്രചാരത്തിലായിട്ടില്ല എന്നതാണ് വസ്തവം.
Share your comments