Features

തേനീച്ച കൃഷിയിലൂടെ മികച്ച വരുമാനം

തേനിച്ച കൃഷി എനിക്ക് വെറും ഒരു നെരംപോക്ക് മാത്രം അല്ല ഇന്ന് ഒരു ഹരമാണ് അതിനോടൊപ്പം തന്നെ ഒരു ചെറിയ വരുമാനവും നേടി തരുന്നു. എന്നാല്‍ ഏകദേഷം 4 വർഷങ്ങൾക്ക് മുന്‍പ് ഈ കൃഷിയിലേക്ക്  ഒരു നേരംപോകെന്നോണം മാത്രം ഇറങ്ങിയതാണ്. ആ സമയങ്ങളില്‍ വളരെ അധികം ഭയത്തോടെ മാത്രം ആയിരുന്നു ഈച്ചകളെ സമീപിച്ചിരുന്നതും.

എന്നാല്‍ മറ്റ് കൃഷികളില്‍ നിന്ന്  എല്ലാം തന്നെ വത്യസ്തമായ കൃഷി ആയതിനാല്‍ ആദ്യ വര്‍ഷം പരാജയങ്ങള്‍ മാത്രം ആയിരുന്നു ബാക്കി.എന്നാല്‍ ഇതില്‍ വര്‍ഷങ്ങളുടെ പരിജയം ഉള്ള പലരുടേയും നിര്‍ദ്ദേശങ്ങളും അറിവുകളും ഈ പരാജയങ്ങളില്‍ നിന്നെ വിജയത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നത്തിനെ മുതല്‍ക്കുട്ടായി.

എന്നാല്‍ ഇന്ന് ഒരു ഭയവും കൂടാതെ ഈ ചെറുപ്രാണികളെ സമീപിക്കുവാനും കൈകാര്യം ചെയ്യുവാനും സാധിക്കുന്നു.ഒരു ചെറു ചെടിയുടെ വളര്‍ച്ച മനസിനെ ആനന്ദം നല്‍കുന്നതുപോലെ ഇവരുടെ ഓരോ വളര്‍ച്ചയും വളരെ അധികം സന്തോഷവും പകരുന്നു.
അതിനുപരി എന്തിലും ഏതിലും വിഷാംശം നിറഞ്ഞ ഈ കാലത്തെ ശുദ്ധമായ തേനും തേനുത്പനങ്ങളും പലര്‍ക്കും നല്‍കുവാന്‍ സാധിക്കുന്നതിലും വളരെ സന്തോഷം.

ശുദ്ധമായ തേനും തേനുല്പനങ്ങളും കർഷകരിൽ നിന്ന് നേരിട്ട് വാങ്ങാൻ ശ്രമിക്കുക.
അനൂപ് കൊറിയർ മുഖേന എവിടെയും എത്തിച്ചു നൽകുന്നു മുണ്ട്.
തേനിന്റെ വില വിവരങ്ങൾ

വൻതേൻ. 1kg:300 rs
ചെറുതേൻ 1kg: 1800 rs
തേൻ നെല്ലിക്കാ :300 rs (അര കിലോ)
കാന്താരി തേന്‍ : 250 rs (250gm)

കൂടുതൽ വിവരങ്ങൾക്കായി അനൂപിനെ വിളിക്കാം.

Anoop 9605527123


English Summary: beekeeping

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds