ജൈവ കർഷകനായി ലാലേട്ടൻ
വിസ്മയമാണ് മോഹൻലാലിൻറെ എളമക്കരയിലെ ഉള്ള വീട്. വീടിൻറെ മനോഹാരിത കൊണ്ടല്ല ഇങ്ങനെ പറയുന്നത് വീടിനോടു ചേർന്നുള്ള സ്ഥലത്ത് മലയാളത്തിൻറെ പ്രിയനടൻ അണിയിച്ചൊരുക്കിയ പച്ചക്കറി തോട്ടത്തിന്റെ കമനീയ കാഴ്ചകളാണ്. മോഹൻലാൽ തൻറെ പച്ചക്കറിത്തോട്ടത്തിലെ കാഴ്ചകൾ അദ്ദേഹത്തിൻറെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടിരുന്നു.
അത് കേരളക്കരയാകെ ഒന്നടങ്കം കൈയടിയോടെ സ്വീകരിച്ചിരിക്കുന്നു. ലോക്ക് ഡൗൺ കാലത്തെ തനിക്ക് വീണുകിട്ടിയ ഒഴിവുസമയങ്ങളിൽ മുറ്റത്ത് ഒരുക്കിയ കൃഷിയിടം ഇന്ന് സമൂഹത്തിന് തന്നെ ഒരു സന്ദേശം പകർന്നു നൽകുന്നു. എത്ര തിരക്കുകൾക്കിടയിലും സ്വന്തം മണ്ണിനെ ആത്മാർത്ഥമായി സ്നേഹിക്കുവാനും, മണ്ണിൻറെ മണം അറിഞ്ഞു ജീവിക്കാനും നമ്മൾക്ക് കഴിയണമെന്ന സന്ദേശം.
Mohanlal's house in Elamakkara is amazing. This is not because of the beauty of the house. Mohanlal posted the views of his vegetable garden on his official Facebook page. It has been received with applause all over Kerala. The farm, which was set up in his backyard during the lockdown, is now sending a message to the community. The message is that we must be able to truly love our soil and live knowing the smell of the soil, no matter how busy we are. It has been growing home-grown vegetables for about 5 years. Tomatoes, chillies, aubergines, beans and all the vegetables you need at home are prepared here. In this video, Mohanlal, the beloved actor of Malayalam, shares the message that everyone should grow the vegetables they need at home.
5 വർഷത്തോളമായി വീട്ടിലേക്ക് ആവശ്യമായ പച്ചക്കറികൾ ഇവിടെ നിന്ന് തന്നെ ഉൽപ്പാദിപ്പിക്കുന്നു. തക്കാളി, മുളക്, വഴുതനങ്ങ, പയർ അങ്ങനെ വീട്ടിലേക്ക് ആവശ്യമായ എല്ലാ പച്ചക്കറികളും ഇവിടെ ഒരുക്കുന്നു. എല്ലാവരും അവർക്കാവശ്യമായ പച്ചക്കറികൾ വീട്ടിൽ ഉൽപ്പാദിപ്പിക്കണം എന്ന സന്ദേശമാണ് മലയാളത്തിൻറെ പ്രിയ നടൻ മോഹൻലാൽ ഈ വിഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.
English Summary: Lalettan as an organic farmer malayalam actor mohanlal farmer
We're on WhatsApp! Join our WhatsApp group and get the most important updates you need. Daily.
Join on WhatsAppSubscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.
Subscribe Newsletters
Share your comments