കോവിഡ് ലോക്ക് ഡൗൺ കാലത്ത് വീട്ടുവളപ്പിലെ ചെറു കൃഷിയിലേർപ്പെടുന്നവർക്ക്
ഉപകാരപ്രദമാവുന്ന ഉൽപ്പാദന-പരിപാലന മുറകൾ വിശദീകരിക്കുന്ന ചില വീഡിയോ ലിങ്കുകൾ ചുവടെ നല്‍കുന്നു. Agricultural Technology Information Centre (ATIC) തയ്യാറാക്കിയതാണ് ഈ വീഡിയോകൾ.
ദയവായി പരമാവധി ഉപയോഗപ്പെടുത്തുക .
1. ജൈവ മാലിന്യ സംസ്ക്കരണത്തിന് മിത്ര സൂക്ഷ്മാണുക്കൾ (Microbial Bio Waste Management)
https://youtu.be/uPzSSnhead0
2. വാഴയിലെ വൈറസ് രോഗങ്ങളും നിയന്ത്രണ മാർഗ്ഗങ്ങളും (Viral Diseases in Banana)
https://youtu.be/ZyVeBRmIRFU
3. വാഴയിലെ ഇലപ്പുള്ളിരോഗങ്ങളും നിയന്ത്രണമാർഗ്ഗങ്ങളും (Control of Fungal Leaf spot in Banana)
https://youtu.be/lozLcrt0Z_0
4. രോഗ നിയന്ത്രണത്തിന് മിത്രസൂക്ഷമാണുക്കൾ (Bio Control Agents for Crop Disease Management)
https://youtu.be/rnrxIV_sgaA
5. മിത്ര സൂക്ഷ്മാണു കൂട്ടായ്മ പോഷക ലഭ്യതക്ക് പി ജി പി ആർ മിക്സ് (PGPR mix for Crop Nutrition)
https://youtu.be/3Z4hJrtFvH0
6. മാമ്പഴ ഈച്ചയെ കുടുക്കാൻ കെണികൾ (Management of mango Fruit fly using trap)
https://youtu.be/E8hyIJP2zSQ
7. മണ്ണിര കമ്പോസ്റ്റ് നിർമ്മാണം (Preparation of Vermi Compost)
https://youtu.be/E_Xgoiwuz2M
8. പ്രകൃതിദത്ത ചെറുതേനീച്ച കോളനികളെ കൂടുകളിലേക്ക് മാറ്റുന്ന സാങ്കേതിക വിദ്യ
https://youtu.be/OKEY7ivYlhI
9. പയറിലെ കായ് തുരപ്പൻ പുഴു നിയന്ത്രണമാർഗ്ഗങ്ങൾ (Management of Cowpea Pod borer)
https://youtu.be/khP_-U3UQ7Y
10. കൂൺ വിത്ത് ഉൽപ്പാദനം (Mushroom Spawn Preparation)
https://youtu.be/WSDMpZ_n1lE
11. കൂൺ ബെഡ് നിർമ്മാണം (Mushroom Bed Preparation)
https://youtu.be/t57NZmCkAPQ
12. കുരുമുളകിലെ പൊള്ളു രോഗം (Anthracnose in Black Pepper)
https://youtu.be/QnG-8qZEj0w
13. വേപ്പണ്ണ വെളുത്തുള്ളി സോപ്പ് എങ്ങനെ ഉപയോഗിക്കാം (How to use neem oil garlic soap)
https://youtu.be/Ix_Lf4qVtfs
14. ബോർഡോ മിശ്രിതം നിർമ്മാണം (preparation of Bordeaux mixture)
https://youtu.be/Jf2cpyvKrwU
15. ദ്രുതവാട്ടത്തിനെതിരെ കുരുമുളക് തൈ ഒട്ടിച്ചു വെക്കൽ (Grafting in black pepper to prevent quick wilt)
https://youtu.be/PxGd9Gxj20k
16. കുറ്റിക്കുരുമുളക് തൈ ഉത്പാദനം (Bush pepper production)
https://youtu.be/qjM7ONTsmKM
17. കുരുമുളക് നടീൽ രീതി (Planting of pepper)
https://youtu.be/orUt_BKHifk
18. കുരുമുളകിലെ വൈറസ് രോഗങ്ങളുടെ നിയന്ത്രണം (Management of viral disease in black pepper)
https://youtu.be/sqQfe3l2HKc
19. കുരുമുളകിലെ വേര് മീലിമൂട്ട നിയന്ത്രണമാർഗങ്ങൾ (Management of root mealy bug in pepper)
https://youtu.be/d2rHSSR7cx4
20. കുരുമുളകിലെ നാഗപതിവെക്കൽ രീതി (serpentine layering in black pepper)
https://youtu.be/Sm6tiX6Hmhk
21. കുരുമുളകിലെ ദ്രുതവാട്ട നിയന്ത്രണം (Management of quick wilt in black pepper)
https://youtu.be/dEoUxDT_EW4
22. കുരുമുളകിലെ ഇലപ്പേൻ നിയന്ത്രണമാർഗ്ഗങ്ങൾ (Management of marginal gall thrips in black pepper)
https://youtu.be/kBInjln8-SI
23. കുരുമുളകിലെ കുള്ളൻ വള്ളി കൃഷിരീതി (Dwarf drum method of black pepper)
https://youtu.be/6aU73edf16c
24. ഇഞ്ചിയിലെ ഇലതീനിപ്പുഴു നിയന്ത്രണമാർഗ്ഗങ്ങൾ (Management of spodoptera litura in ginger)
https://youtu.be/GhocBV9rVrk
25. അയർ- വിളകൾക്കുള്ള സൂക്ഷ്മ മൂലക മിശ്രിതം (Ayar- The micronutrient mixture for crops)
https://youtu.be/Xokf6LVh5H0
26. ട്രൈക്കോഡെർമയുടെ വംശവർദ്ധന രീതി (Mass multiplication of trichoderma)
https://youtu.be/kfwWzWG8nT8
27. അസോള കൃഷിരീതി (cultivation of azolla)
https://youtu.be/JLEAKS3t9kY
28. വാഴയിലെ മാണ വണ്ടിനെ എങ്ങനെ നിയന്ത്രിക്കാം (Banana Rhizome weevil- Control measures).
https://youtu.be/VjC1k1gYdK8
29. റുഗോസ് വെള്ളീച്ച നിയന്ത്രണ മാർഗങ്ങൾ (Rugose spiralling white fly- Control measures)
https://youtu.be/wDcXlfVZgKE
30. വാഴയിലെ നീരുറ്റിക്കുടിക്കുന്ന കീടങ്ങൾ (sucking pests in Banana )
https://youtu.be/-uwAN2Y5eP4
31. വാഴയില തടതുരപ്പൻ പുഴുവിനെ എങ്ങനെ നിയന്ത്രിക്കാം (Banana Pseudostem weevil- control measures)
https://youtu.be/R8gc8BWkMSg
32. വാഴ തടക്കെണി എങ്ങനെ നിർമിക്കാം (Banana Pseudostem trap)
https://youtu.be/lL_M3UmgDxk
33. വാഴയിലെ ഇലതീനി പുഴുവിനെ എങ്ങനെ നിയന്ത്രിക്കാം (Banana Leaf eating caterpiller- Control measures)
https://youtu.be/YHCqL-doqkY
34. കൊക്കോ തണ്ടു തുരപ്പൻ പുഴുവിന്‍റെ ആക്രമണം
https://youtu.be/j5dfvtIDVTA
35. കൊക്കോ - തേയില കൊതുക് ആക്രമണം
https://youtu.be/YKVgxbCL41M
36. വാഴ ഇലപ്പേൻ ആക്രമണം
https://youtu.be/sHVo4hu-XsI
37. കൊക്കോ പ്രാഥമിക സംസ്കരണം
https://youtu.be/G7c258IiLxQ
38. ഏക - പ്രകൃതി സഹൃദ പച്ചക്കറി കൃഷിക്കൂട്ട് ( EKA - Inputs for Eco-friendly vegetable cultivation)
https://youtu.be/QiPlbwDVRHw
39.സാലഡ് വെള്ളരി KPCH-1 ഉല്‍പ്പാദന രീതി (Salad Cucumber KPCH-1 Cultivation)
https://youtu.be/JNTDFTSScv4
40. മണ്ണ് താപീകരണം
https://youtu.be/xMOB9JKqN0E]
41. നടീല്‍ മിശ്രിതം തയ്യാറാക്കല്‍ (Preparation of Potting mixture)
https://youtu.be/h8xIOTBc4wk
42. പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ചുള്ള പുതയിടല്‍ (Mulching)
https://youtu.be/Iwtg_8sgejE
43.വീട്ടിലെ മാലിന്യ സംസ്കരണത്തിന്- ബയോബിന്‍ (KAU Biobin)
https://youtu.be/S-Ei-MuI0uU
44. നഗരങ്ങളിലെ ജൈവ മാലിന്യ സംസ്കരണത്തിന്- തുമ്പൂര്‍മുഴി കമ്പോസ്റ്റിംഗ്
https://youtu.be/X5JAgPQ0mFg
Share your comments