Features

സ്വാഭാവിക കൃഷിയിടത്തിൽ ... തനത് കൃഷി വിശേഷങ്ങളോടെ ...രാജൻ

സ്വാഭാവിക കൃഷിയിടത്തിൽ ... തനത് കൃഷി വിശേഷങ്ങളോടെ ...രാജൻ

ജൈവ പച്ചക്കറി കൃഷിക്കാണ് രാജൻ കൃഷിയിൽ കൂടുതൽ പ്രാധാന്യം നല്കുന്നത്..

പ്ലാസ്റ്റിക്ക് ക്യാനുകളിലും, ഗ്രോബാഗുകളിലും, ചാക്കിലും, ചെടിച്ചട്ടികളിലുമൊക്കെ ഇവിടെ പച്ചക്കറി കൃഷികൾ നിറയുന്നുണ്ട്

പച്ചക്കറി കൃഷി ചെയ്യുവാൻ സ്ഥലമില്ല എന്ന് സങ്കടപ്പെടുന്നവർക്ക് രാജൻ രൂപകല്പന ചെയ്ത വെജിറ്റബിൾ ഗ്രോടവർ പ്രയോജനപ്പെടുത്താവുന്നതാണ്...

കൂടുതൽ മണ്ണും, ജൈവവളങ്ങളുമൊക്കെ നിറക്കാവുന്ന തരത്തിലുള്ള കൂടുതൽ ഈട് നിൽക്കുന്ന ഗ്രോബാഗുകളും രാജൻ ആവശ്യക്കാർക്ക് നിർമ്മിച്ച് നല്കുന്നുണ്ട്..


English Summary: Natural Farming

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds