Features

പ്രമോദിന് പ്രിയം താമരകളോട്

പ്രമോദിന് പ്രിയം താമരകളോട്
പ്രമോദിന് പ്രിയം താമരകളോട്

താമര യോടുള്ള ഇഷ്ടമാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കാരൻ പ്രമോദിനെ വ്യത്യസ്തനാക്കുന്നത്. രണ്ടു വർഷത്തിലേറെയായി വിവിധയിനം ആമ്പലും താമര കളും പ്രമോദ് വളർത്തുന്നു. ഇന്ന് പ്രമോദിനെ വീട്ടിൽ ശേഖരത്തിൽ 25 ഇനം താമരകളും 25 ഇനം ആമ്പലുകൾ ഉണ്ട്.

ഇവയെല്ലാം നട്ടിരിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളിൽ ആണ്. താമരകളുടെ വലിയൊരു ശേഖരം ഇന്ന് പ്രമോദിന്റെ കയ്യിൽ ഉള്ളതിനാൽ അതിൻറെ കിഴങ്ങുകൾ അദ്ദേഹം ഇന്ന് ആവശ്യക്കാർക്ക് നൽകുന്നു. സാമൂഹ മാധ്യമങ്ങൾ വഴിയാണ് വിൽപ്പനയുടെ ഏറിയപങ്കും. ആവശ്യക്കാർക്ക് കൊറിയർ വഴിയും കിഴങ്ങുകൾ എത്തിക്കുന്നു.

200രൂപ മുതൽ 2000 രൂപവരെ വിലയുള്ള താമരകൾ അദ്ദേഹത്തിൻറെ കയ്യിൽ ഉണ്ട്. അതിൽ ഏറ്റവും വിശിഷ്ട ഇനമാണ് സഹസ്രദളം. പുതിയ ഇനങ്ങൾ കണ്ടെത്തുമ്പോൾ പ്രമോദ് അതിൻറെ കിഴങ്ങുകൾ ആണ് കൂടുതലും വാങ്ങുന്നത്.

Pramod, a native of Changanassery in Kottayam district, is distinguished by his love for Tamara. Pramod has been growing a variety of amber and lilies for more than two years. Today, Pramod's home collection has 25 species of lilies and 25 species of amber. All of these are planted in plastic containers. Pramod now has a large collection of lilies and he gives the tubers to those who need them today. Most of the sales are through social media. Tubers are also delivered by courier to those in need.

Let’s take a look at the main items in his home collection. Fonner Lotus, Lady Bunglee, Buddha Seat 13B, Little Rain Silk Red, Pink Cloud, Vasuki, Blood Drop, Snow White and so on. The collection also includes native white and pink lilies. He has lotus flowers worth Rs 200 to Rs 2,000 in his hand. The millennium is the best of them all. Pramod buys most of its tubers when he discovers new varieties. Each is mainly collected online. He says that even if the seeds are planted and germinate, the benefits of the model plant will almost certainly not be reaped.

പ്രധാനമായും ഓൺലൈൻ വഴിയാണ് ഓരോന്നും ശേഖരിക്കുന്നത്. വിത്ത് നട്ടാലും മുളയ്ക്കുമെങ്കിലും മാതൃക സസ്യത്തിന്റെ ഗുണം അതിനെ മിക്കവാറും ലഭിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

അമ്മയും മകൻ ആദിദേവും അടങ്ങുന്നതാണ് പ്രമോദിന്റെ കുടുംബം. സാമ്പത്തികലാഭം എന്നതിലുപരി പൂക്കളോടു ഇഷ്ടമാണ് അദ്ദേഹത്തെ ഈ കൃഷിയിൽ വിജയത്തിലെത്തിച്ചത്.


English Summary: Pramod, a native of Changanassery in Kottayam district is distinguished by his love for Lotus Pramod has been growing a variety of amber and lilies for more than two years.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds