Government Schemes

പാല്‍ഗുണനിലവാര ബോധവത്കരണ പരിപാടി

കാക്കനാട്: ക്ഷീര വികസന വകുപ്പിന്റെ ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പാല്‍ഗുണനിലവാര ബോധത്കരണ പരിപാടി സെപ്തംബര്‍ 25 രാവിലെ 10.30 ന് കരുമാല്ലൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം ഹാളില്‍ നടക്കും.


English Summary: milk quality awareness

Share your comments

Krishi Jagran Malayalam Magazine