എറണാകുളം ജില്ലയിലെ വിവിധ കൊവിഡ് 19 ചികിത്സ കേന്ദ്രങ്ങളിലേക്ക് അടിയന്തിരമായി സ്റ്റാഫ് നഴ്സ്മാരെയും, ഡോക്ടർമാരെയും ആവശ്യമുണ്ട്.
കേരള psc അംഗീകരിച്ച യോഗ്യതയുള്ളവർക്കാണ് അവസരം. നഴ്സുമാർക്ക് പ്രതിമാസം 17000/- രൂപ നിരക്കിലും ഡോക്ടർമാർക്ക് പ്രതിമാസം 41000/- രൂപ നിരക്കിലും ദിവസവേതനടിസ്ഥാനത്തിൽ ആണ് നിയമനം.
കേരള സർക്കാരിൻ്റെ Covid ബ്രിഗേഡ് ൽ രജിസ്റ്റർ ചെയ്ത നമ്പർ ഉൾപ്പെടുത്തിയ അപേക്ഷ/ബയോഡാറ്റ, നഴ്സിംഗ് കൗൺസിൽ/TCMC രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കോപ്പി എന്നിവ സഹിതം covidbrigadeekm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുക.
ഉടൻ ജോലിയിൽ പ്രവേശിക്കാൻ തയ്യാറുള്ളവർ മാത്രം അപേക്ഷിച്ചാൽ മതി.കൂടുതൽ വിവരങ്ങൾക്ക് 090727 88123 എന്ന നമ്പറിൽ ബന്ധപ്പെടുക.
Only those who are ready to enter the job immediately should apply. For more information contact 090727 88123.
Send the application / biodata along with the number registered with the Government of Kerala Covid Brigade along with a copy of the Nursing Council / TCMC Registration Certificate to the e-mail address covidbrigadeekm@gmail.com.
English Summary: Doctors and nurses are needed
Show your support to Agri-Journalism
Dear patron, thank you for being our reader. Readers like you are an inspiration for us to move Agri Journalism forward. We need your support to keep delivering quality Agri Journalism and reach the farmers and people in every corner of rural India.
Share your comments