എല്ലാവർക്കും പ്രിയപ്പെട്ട ഒന്നാണ് മോര്. തൈരിന് അപേക്ഷിച്ചു നോക്കിയാൽ മോര് ദഹിക്കാൻ എളുപ്പമാണ്. ദഹനത്തെ ഉത്തേജിപ്പിക്കുകയും കഫ വാതങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്ന ഉത്തമ ഭക്ഷണപദാർത്ഥം. നീര്, ഗ്രഹണി, മൂത്രം പോകുന്നതിനുള്ള ബുദ്ധിമുട്ട്, കരൾ രോഗങ്ങൾ, രുചിയില്ലായ്മ എന്നിവയെ മാറ്റി ശരീരത്തിന് ആനന്ദം നൽകാൻ മോരിന് സാധിക്കും.
തൈരിന്റെ തെളിവെളം മോരിന്റെ അതെ ഗുണമുള്ളതാണ്. വയറു വീർത്ത് ഉണ്ടാകുന്ന വിഷമം, മലം കെട്ടി കിടന്നിട്ടുള്ള വിഷമം എന്നിവയ്ക്ക് ശമനം ലഭിക്കുവാൻ മോരിലെ ഉപയോഗം നല്ലതാണ്. മോര് ഭൂരിഭാഗ രോഗങ്ങൾക്കും പഥ്യ ഭക്ഷണമാണ്.
തൈര് അമ്ലസ്വഭാവിയാണ്. വിപാക രസം പുളി രസമാണ്. തൈര് മലബന്ധം ഉണ്ടാക്കും.
വാതത്തെ ശമിപ്പിക്കും. ശരീര ബലത്തെ പുനർജനിപ്പിക്കും. മൂത്രം പോകാൻ വിഷമം ഉള്ള സന്ദർഭത്തിൽ തൈര് കഴിച്ചാൽ നല്ലതാണ്. പാട നീക്കിയ തൈര് ഗ്രഹണി രോഗത്തിന് നല്ല ഫലം ചെയ്യും.
Everyone's a favorite. Juice is easier to digest than yogurt. An excellent food that stimulates digestion and soothes mucus. Mor can rejuvenate the body by relieving fluid, constipation, difficulty urinating, liver disease and loss of taste. Mor's regular meeting is extremely effective for spleen inflammation, spleen, poisoning and anemia. The evidence of yogurt is the same as that of whey.
The use of whey is good for the relief of bloating and constipation. Juice is a dietary supplement for most ailments.
Yogurt is acidic. Vipaka juice is sour juice. Yogurt can cause constipation. It will soothe the wind. Regenerates body strength. Yogurt is good for urinary incontinence. Peeled yoghurt is good for gout. But do not eat hot with dinner.
എന്നാൽ രാത്രി ഭക്ഷണത്തോടൊപ്പവും ചൂടാക്കിയും കഴിക്കരുത്.
Share your comments