1. Livestock & Aqua

ഭീകരൻ ബിൻലാദനെ പിടികൂടിയ ബെൽജിയൻ മെലനോയിസും കുടുംബസ്ഥനായ ബീഗിൾ നായ്ക്കളേയും വീടിന് കാവൽ നിർത്താൻ വളർത്താം

അൽഖയ്ദ നേതാവ് ഒസാമ ബിൻലാദനെ പിടികൂടാൻ അമേരിക്കൻ നേവി സീലുകളെ സഹായിച്ചത് ഈ ഇനത്തിൽപ്പെട്ട ‘കെയ്റോ’ എന്ന നായയാണ്. ഒസാമ ബിൻലാദനെ കണ്ടുപിടിക്കാൻ സൈനികരെ സഹായിച്ച നായ എന്ന നിലയിലാണ് ബെൽജിയൻ മെലനോയിസ് ( Belgian (Malinois) അറിയപ്പെട്ടുതുടങ്ങിയത്.

Arun T

അൽഖയ്ദ നേതാവ് ഒസാമ ബിൻലാദനെ പിടികൂടാൻ അമേരിക്കൻ നേവി സീലുകളെ സഹായിച്ചത് ഈ ഇനത്തിൽപ്പെട്ട ‘കെയ്റോ’ എന്ന നായയാണ്. ഒസാമ ബിൻലാദനെ കണ്ടുപിടിക്കാൻ സൈനികരെ സഹായിച്ച നായ എന്ന നിലയിലാണ് ബെൽജിയൻ മെലനോയിസ് ( Belgian (Malinois) അറിയപ്പെട്ടുതുടങ്ങിയത്.  സേനാംഗങ്ങൾക്ക് വിവരം നൽകുന്നത് കുരച്ച് ബഹളം വച്ചൊന്നുമല്ല മറിച്ച് തലയാട്ടിയാണ്.  മാത്രമല്ല കാലാവസ്ഥ ഏതുമാകട്ടെ ഇവർ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.  മണംപിടിച്ച് മയക്കുമരുന്ന്, സ്ഫോടക വസ്തുക്കൾ എന്നിവ കണ്ടുപിടിക്കുന്നതിൽ മിടുക്കരാണിവർ. കൂടാതെ കമാൻഡോകൾ വിമാനത്തിൽനിന്നും പുറത്തേക്ക് പാരച്യൂട്ടിൽ ചാടുമ്പോൾ ഇവയേയും എടുത്താണ് ചാടുക.  ഇതിന് ഏതാണ്ട് ഒരുലക്ഷം വരെ വിലയുണ്ട്.  ഇതിന്റെ ആയുസ് ഏകദേശം 15 വർഷത്തോളമാണ്. 

മണം പിടിക്കാൻ അഗ്രഗണ്യരാണ് ബെൽജിയൻ മലിനോയ്സ്. ആരോഗ്യത്തിലും ബുദ്ധിശക്തിയിലും മറ്റ് നായവർഗങ്ങളിൽനിന്നെല്ലാം ഒരുപടി മുൻപിൽ. പൊതുവേ ദേഷ്യക്കാരായ ഇവയ്ക്ക്‌ വളരെ ഉയരത്തിൽ ചാടാനുള്ള കഴിവുണ്ട്

Belgian Malinois are squarely built, proud, and alert herders standing 22 to 26 inches. Strong and well-muscled, but more elegant than bulky, there’s an honest, no-frills look about them, as befit dogs built to work hard for their feed. A breed hallmark is the proud carriage of the head. Coat colors range from a rich fawn to mahogany. The black ears and mask accentuate bright, questioning eyes the color of dark Belgian chocolate.

ബെൽജിയൻ മാലിനോയിസ് 22 മുതൽ 26 ഇഞ്ച് വരെ പൊക്കമുള്ളവയാണ് . ശക്തവും ഉറച്ച പേശികളുള്ളതും ആയ നായ്ക്കൾ ആണിവ . തലയെടുപ്പാണ് ഈ ഇനത്തിന്റെ മുഖമുദ്ര. കോട്ട് നിറങ്ങൾ സമ്പന്നമായ ഒരു മൃഗം . കറുത്ത ചെവികളും മുകാവരണവും ഇരുണ്ട ബെൽജിയൻ ചോക്ലേറ്റിന്റെ പോലെ ചോദ്യം ചെയ്യുന്ന കണ്ണുകളും ഇവയുടെ സൗന്ദര്യത്തിന് തിളക്കം നൽകുന്നു.

വളരെ പെട്ടെന്ന് ഇണങ്ങുന്ന ഒരു ഇനമാണ് ബ്രിട്ടണിലെ ബീഗിൾ  (Beagle).  ലോകത്ത് ഏറ്റവും കൂടുതൽ വിറ്റുപോകുന്ന വളർത്തുമൃഗങ്ങളിൽ ഒന്നാണ് ബീഗിൾ.  നെറ്റിയിൽ വെള്ളയോ തവിട്ടോ കലർന്ന നീളൻ പൊട്ടുതൊട്ട നല്ല ഭംഗിയുള്ള ഒരിനമാണിത്.  ഇവയുടെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് എന്തും മണംപിടിച്ച് കണ്ടെത്തും എന്നതാണ്.  അതുകൊണ്ടുതന്നെ വിമാനത്താവളങ്ങളിൽ അന്വേഷണ സ്ക്വാഡുകളോടൊപ്പവും ഇവയെ ഉപയോഗിക്കാറുണ്ട്.   ഇതിന്റെ വില ഏതാണ്ട് 30000 മുതലാണ് തുടക്കം.  രണ്ടോ മൂന്നോ നിറം ഒരു നായയ്ക്ക് ഉണ്ടാകും.  ഒരു പതിനഞ്ച് വർഷത്തോളമുണ്ടാകും ആയുസ്. ഇണങ്ങുന്ന ഒരു ഇനമാണ് ബ്രിട്ടണിലെ ബീഗിൾ  (Beagle).  ബീഗിൾ‌സ് സ്നേഹവും സ്നേഹവും സന്തോഷവും സൗഹാർദ്ദപരവുമാണ് - എല്ലാ ഗുണങ്ങളും അവരെ മികച്ച കുടുംബ നായ്ക്കളാക്കുന്നു. 

There are two Beagle varieties: those standing under 13 inches at the shoulder, and those between 13 and 15 inches. Both varieties are sturdy, solid, and “big for their inches,” as dog folks say. They come in such pleasing colors as lemon, red and white, and tricolor. The Beagle’s fortune is in his adorable face, with its big brown or hazel eyes set off by long, houndy ears set low on a broad head.

A breed described as “merry” by its fanciers, Beagles are loving and lovable, happy, and companionable—all qualities that make them excellent family dogs. No wonder that for years the Beagle has been the most popular hound dog among American pet owners. These are curious, clever, and energetic hounds who require plenty of playtime.

English Summary: BELGIUM AND BEAGLE DOG FOR HOME KJOCTAR2620

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds