1. Livestock & Aqua

പൂച്ചകൾക്ക് വാക്സിനേഷൻ എടുക്കാത്തവരുടെ ശ്രദ്ധയ്ക്ക്

ഒരു പ്രധാന പെട്ട അറിയിപ്പ്, പൂച്ചകൾക്ക് Vaccination എടുക്കാത്തവർ ഉടനെ feligen vaccine അല്ലങ്കിൽ Nobivac TriCat Trio vaccine എടുക്കുക, കേരളത്തിൽ പല ഇടങ്ങളിലും 1.Feline Panleukopenia / Feline Parvo 2 Feline Calci Virus report ചെയ്തിട്ടുണ്ട്, പൂച്ചകളിൽ നിന്ന് മനുഷ്യർക്ക് ഇത് പകരില്ല, പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്കു പകരും എന്നതിനാൽ, മറ്റു പൂച്ചകളുമായുള്ള ഇടപെടൽ ഒഴിവാക്കുക,

Arun T
cat
cat

ഒരു പ്രധാന പെട്ട അറിയിപ്പ്,

പൂച്ചകൾക്ക് Vaccination എടുക്കാത്തവർ ഉടനെ feligen vaccine അല്ലങ്കിൽ Nobivac TriCat Trio vaccine എടുക്കുക,

കേരളത്തിൽ പല ഇടങ്ങളിലും

1.Feline Panleukopenia / Feline Parvo
2 Feline Calci Virus report ചെയ്തിട്ടുണ്ട്,

പൂച്ചകളിൽ നിന്ന് മനുഷ്യർക്ക് ഇത് പകരില്ല, പൂച്ചകളിൽ നിന്ന് പൂച്ചകളിലേക്കു പകരും എന്നതിനാൽ, മറ്റു പൂച്ചകളുമായുള്ള ഇടപെടൽ ഒഴിവാക്കുക,

vaccination എടുത്തു 2 week കഴിഞ്ഞാൽ മാത്രമേ ശരീരത്തിൽ അതിന്റെ working തുടങ്ങുകയോള്ളൂ എന്നതിനാൽ അസുഖം വന്നിട്ട് vaccination എടുത്തിട്ട് കാര്യമില്ല.

ലക്ഷണങ്ങൾ

ചർദ്ധി, ഭക്ഷണം കഴിക്കാതിരിക്കുക (അല്ലങ്കിൽ ഭക്ഷണം കാണുമ്പോൾ ചർദ്ധിക്കാൻ തോന്നുക) മുഖം വൃത്തിയില്ലാത്ത കാണപ്പെടുക ,കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം ഒലിക്കുക, തുമ്മൽ,

ഇതൊക്കെ ഉണ്ടെങ്കിലും ചിലപ്പോൾ നിങ്ങളുടെ പൂച്ചക്ക് പാർവ വൈറസ് ആയിരിക്കണം എന്നില്ല ,

ഡോക്ടർ കണ്ട്‌ ഉറപ്പ്‌ വരുത്തുക.

എല്ലാവരുടെയും ശ്രദ്ധയിലേക്കു വേണ്ടി
If you buying new cat from outside please take vaccination before purchase otherwise it will be very danger! First symtom not taking food my 1 cat dead but gods grace Mr Mithun neelamkavil doctor did amazing treatment for my rest 2 cats and now recovered both huge thanks for a great doctor (91954440067 ) Thrissur

ഏകാന്തത അകറ്റാനും 

ഓമന പക്ഷികളെ വാങ്ങുമ്പോഴും

English Summary: cat vaccination

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds