1. Livestock & Aqua

45 ദിവസത്തിന് മേൽ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങൾ വില്പനയ്ക്ക്

പൗൾട്രി വികസന കോർപ്പറേഷൻ ഫാമുകളിലെ 45 ദിവസത്തിനുമേൽ പ്രായമുളള ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടകോഴികൾ 16 മുതൽ പ്രത്യേക നിരക്കിൽ Kepco Managing Director,said that Grampriya breed hens from Poultry Development Corporation Farms over 45 days of age will be sold from november 16 and special rates

K B Bainda
വിളിക്കേണ്ട സമയം രാവിലെ പത്തിനും അഞ്ചിനും ഇടയ്ക്ക്
വിളിക്കേണ്ട സമയം രാവിലെ പത്തിനും അഞ്ചിനും ഇടയ്ക്ക്

 

 

പൗൾട്രി വികസന കോർപ്പറേഷൻ ഫാമുകളിലെ 45 ദിവസത്തിനുമേൽ പ്രായമുളള ഗ്രാമപ്രിയ ഇനത്തിൽപ്പെട്ട മുട്ടകോഴികൾ 16 മുതൽ പ്രത്യേക നിരക്കിൽ തിരുവനന്തപുരത്തും, കൊട്ടിയത്തും വിൽപ്പന നടത്തുമെന്ന് കെപ്‌കോ മാനേജിംഗ് ഡയറക്ടർ അറിയിച്ചു. ഫോൺ: 9495000918, 9495000923 (കൊട്ടിയം), 0471-2478585, 9495000915/7510407930 (തിരുവനന്തപുരം) വിളിക്കേണ്ട സമയം (രാവിലെ പത്തിനും അഞ്ചിനും ഇടയ്ക്ക്).Kepco Managing Director,said that Grampriya breed hens from Poultry Development Corporation Farms over 45 days of age will be sold from November 16 and special rates in Thiruvananthapuram and Kottiyam. Phone: 9495000918, 9495000923 (Kottiyam), 0471-2478585, 9495000915/7510407930 (Thiruvananthapuram) Calling time (between 10 am and 5 am).

കൂടുതൽ അനുബന്ധ വാർത്തകൾക്ക് : ക്ഷീരകർഷകർക്ക് ഗോസമൃദ്ധി പ്ലസ്സ് പദ്ധതി

English Summary: Chickens over 45 days of age for sale

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds