1. Livestock & Aqua

ക്ഷീരോൽപ്പന്ന നിർമ്മാണ പരിശീലനം

ഓച്ചിറ ക്ഷീരോൽപ്പന്ന പരിശീലന വികസന കേന്ദ്രത്തിൽ വെച്ച് മാർച്ച് 26 മുതൽ 27 വരെ രണ്ടു ദിവസങ്ങളിലായി വിവിധ ക്ഷീരോൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നൽകും

K B Bainda
രജിസ്‌ട്രേഷൻ ഫീസ് 135 രൂപ.
രജിസ്‌ട്രേഷൻ ഫീസ് 135 രൂപ.

ആലപ്പുഴ: ഓച്ചിറ ക്ഷീരോൽപ്പന്ന പരിശീലന വികസന കേന്ദ്രത്തിൽ വെച്ച് മാർച്ച് 26 മുതൽ 27 വരെ രണ്ടു ദിവസങ്ങളിലായി വിവിധ ക്ഷീരോൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ പരിശീലനം നൽകും .

Alappuzha: Training on various dairy products will be imparted at the Ochira Dairy Training Development Center from March 26 to 27 for two days.

രജിസ്‌ട്രേഷൻ ഫീസ് 135 രൂപ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്ക് മാത്രമാണ് പ്രവേശനം. ഫോൺ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്. പരിശീലനത്തിന് പങ്കെടുക്കുന്നവർ ആധാറിന്റെ പകർപ്പ് കൊണ്ടുവരേണ്ടതാണ്.

The registration fee is Rs. Admission is limited to 20 people who register first. You can register by phone. Participants in the training are required to bring a copy of the Aadhaar.

രജിസ്റ്റർ ചെയ്തവർ മാർച്ച് 26 ന് രാവിലെ 9.30 മണിക്ക് പരിശീലന കേന്ദ്രത്തിൽ എത്തണം. ഫോൺ: 0476 2698550.

English Summary: Dairy production training

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds