1. Livestock & Aqua

എന്താണ് Dummy Egg? അത് കൊണ്ടുള്ള ഉപയോഗം എന്താണ്?

ഇന്ന് മിക്ക ആളുകളും മുട്ട കോഴികളും,ഫാൻസി,നാടൻ കോഴികൾ വളർത്തുന്നവർ ആണ്. നാടൻ കോഴികൾ വളർത്തുന്ന പലരും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കോഴിൾ പല സ്ഥലങ്ങളിൽ മുട്ട ഇടുന്നു എന്നത്.ഈ ഒരു പ്രശ്നത്തിന് നല്ല പരിഹാരം ആണ് ഡമ്മി മുട്ടകൾ.കുറച്ചു ഡമ്മി മുട്ടകൾ കോഴികൾക്ക് മുട്ട ഇടാനുള്ള സ്ഥലം തയ്യാറാക്കിയ ശേഷം അതിൽ വെക്കുക ആണെകിൽ കോഴികൾ അതിൽ കയറി മുട്ട ഇട്ട് തുടങ്ങും. Dummy Hens Eggs will help to encourage your hens to lay in the correct place or to keep your Broody Hen happy until you can replace them with the correct eggs. They can help to encourage young hens, or ex-battery hens, to lay in the nest box.

Arun T
Dummy eggs
Dummy eggs

ഇന്ന് മിക്ക ആളുകളും മുട്ട കോഴികളും,ഫാൻസി,നാടൻ കോഴികൾ വളർത്തുന്നവർ ആണ്.
നാടൻ കോഴികൾ വളർത്തുന്ന പലരും നേരിടേണ്ടി വരുന്ന ഒരു പ്രശ്നമാണ് കോഴികൾ പല സ്ഥലങ്ങളിൽ മുട്ട ഇടുന്നു എന്നത്.ഈ ഒരു പ്രശ്നത്തിന് നല്ല പരിഹാരം ആണ് ഡമ്മി മുട്ടകൾ.കുറച്ചു ഡമ്മി മുട്ടകൾ കോഴികൾക്ക് മുട്ട ഇടാനുള്ള സ്ഥലം തയ്യാറാക്കിയ ശേഷം അതിൽ വെക്കുക ആണെങ്കിൽ കോഴികൾ അതിൽ കയറി മുട്ട ഇട്ട് തുടങ്ങും.

പുറത്തു നിന്ന് വാങ്ങിയ മുട്ട ഇടുന്ന കോഴികൾ മുട്ട ഇടാതിരിക്കുന്ന പ്രശ്നത്തിനും dummy മുട്ട കൂട്ടിൽ വെക്കുക ആണെകിൽ ഒരു പരിധി വരെ പരിഹാരം ആവും.

മറ്റൊരു പ്രധാന പ്രശ്നമാണ് മുട്ട കൊതി പൊട്ടിക്കുന്നത് ശീലമായ കോഴികൾ.അതിനും dummy Egg വെക്കുക.ആണെങ്കിൽ കൊത്തി പൊട്ടിക്കുന്ന സ്വഭാവമാക്കിയ കോഴികൾക്ക് മാറ്റം ഉണ്ടാവും.

അനുബന്ധ വാർത്തകൾ

കോഴികളും രോഗങ്ങളും നാടൻ പ്രതിവിധികളും

Dummy Hens Eggs will help to encourage your hens to lay in the correct place or to keep your Broody Hen happy until you can replace them with the correct eggs. They can help to encourage young hens, or ex-battery hens, to lay in the nest box. Also useful to stop an egg-eater and to break the Magpie's habit of stealing eggs. 

Dummy eggs are not eggs with a lower than average IQ, rather they are fake eggs or egg substitutes. Different sizes and colors can be purchased for different species of birds. Dummy eggs are often made out of plastic or ceramic, but wood, rubber, glass, and stone are some other materials used. Some people find that painted wooden craft store eggs work, or even just vaguely egg-like objects such as golf balls.

English Summary: Dummy Eggs BackYard Chickens

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds