കർഷകർക്ക് വ്യാവസായികാടിസ്ഥാനത്തിൽ ആട് വളർത്തൽ യൂണിറ്റ് സ്ഥാപിക്കുന്നതിന് മൃഗ സംരക്ഷണ വകുപ്പിൽ നിന്നും ഒരു ലക്ഷം രൂപ ധന സഹായം നൽകും. കർഷകർക്ക് മുൻഗണന. ആകെ മുപ്പതു പേർക്കാണ് സഹായം. അപേക്ഷകന്റെ കൈവശം അമ്പതു സെന്റ് ഭൂമി അല്ലെങ്കിൽ അമ്പതു സെന്റ് ഭൂമി കൈ വശമുള്ളതിന്റെ പാട്ടക്കരാർ വേണം. മൃഗ സംരക്ഷണ വകുപ്പിന്റെ കർഷക രജിസ്ട്രറേൻ ഉണ്ടായിരിക്കണം
അപേക്ഷ അയക്കേണ്ടതിന്റെ അവസാന തിയായതി ആഗസ്ത് 25 . വിശദവിവരങ്ങൾ അറിയാൻ അടുത്തുള്ള മൃഗാശുപത്രി സന്ദർശിക്കുക. The Animal Husbandry Department will provide financial assistance of `1 lakh to farmers for setting up goat rearing units on an industrial scale. Preference for farmers. A total of thirty people were assisted. The applicant must have a lease of fifty cents of land or fifty cents of land. Must have Farm Registrar of Animal Husbandry Department. Last date for submission of application is August 25. Contact your nearest veterinary hospital for details
കൂടുതൽ അനുബന്ധ വാർത്തകൾക്കു:ജൈവഗൃഹം- അപേക്ഷ ക്ഷണിച്ചു
#Farmer#Agriculture#Goat farm#Krishi
Share your comments