1. Livestock & Aqua

മത്സ്യബന്ധനയാനത്തിനും എഞ്ചിനും ഇന്‍ഷൂറന്‍സ് പരിരക്ഷ: അപേക്ഷ ക്ഷണിച്ചു

പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യബന്ധനയാനവും എഞ്ചിനും 10 ശതമാനം പ്രീമിയം ഒടുക്കി ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പടുത്തുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

K B Bainda

കോഴിക്കോട് : പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്ന മത്സ്യബന്ധനയാനവും എഞ്ചിനും 10 ശതമാനം പ്രീമിയം ഒടുക്കി ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പടുത്തുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവനുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വെസ്റ്റ്ഹില്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

അപേക്ഷകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, വെസ്റ്റ്ഹില്‍, കോഴിക്കോട്. സമര്‍പ്പിക്കേണ്ട അവസാന തീയതി ഫിബ്രവരി 10 വൈകീട്ട് അഞ്ചു മണി.

Applications are invited for the scheme which provides insurance cover by paying 10 per cent premium on fishing vessels and engines used by traditional fishermen. Applications will be received from Beypore, Vellayil, Koyilandy, Vadakara Fish Houses, Office of the Deputy Director of Fisheries and Westhill, the Deputy Director of Fisheries said. Applications Deputy Director of Fisheries, Westhill, Kozhikode. The deadline to submit is February 10 at 5 p.m.

കടല്‍ക്ഷോഭത്തിലും മറ്റും പെട്ട് യാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചാല്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുള്ള യാനങ്ങള്‍ക്ക് മാത്രമേ നഷ്ടപരിഹാരം ലഭിക്കുകയുള്ളുവെന്നതിനാല്‍ ജില്ലയിലെ എല്ലാ പരമ്പാരഗത യാനങ്ങളും ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം. ഫോണ്‍ :- 0495 - 2383780.

All traditional vessels in the district should be covered by insurance as only the vessels which have been covered by the insurance will be compensated in case of damage to the vessels due to seasickness etc. Phone: - 0495 - 2383780.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :കണ്ണൂർ നിന്നും തിരുവനതപുരം വരെ കോഴിക്കുഞ്ഞുങ്ങളുടെ വിതരണം

English Summary: Insurance coverage for fishing and engines: Application invited

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds