1. Livestock & Aqua

കണ്ണൂർ നിന്നും തിരുവനന്തപുരം വരെ കോഴിക്കുഞ്ഞുങ്ങളുടെ വിതരണം

കണ്ണൂർ : കണ്ണൂർ ജില്ലയിലെ ചെറുപുഴ മുതൽ തിരുവനന്തപുരം വരെ മുട്ടക്കായി വളർത്താവുന്ന FRC 95 എന്നീ ഇനത്തിൽപ്പെട്ട 60 ദിവസം പ്രായമുള്ള മുട്ടകോഴിക്കുഞ്ഞുങ്ങളുടെ വിതരണം ഫെബ്രുവരി 8 - 02 -2021 ന് ഉണ്ടായിരിക്കുന്നതാണ് ഹൈവേ വഴി മാത്രമായിരിക്കും വിതരണം ഉണ്ടാവുക ,

K B Bainda
ഹൈവേ വഴി മാത്രമായിരിക്കും വിതരണം ഉണ്ടാവുക ,
ഹൈവേ വഴി മാത്രമായിരിക്കും വിതരണം ഉണ്ടാവുക ,

കണ്ണൂർ : കണ്ണൂർ ജില്ലയിലെ ചെറുപുഴ മുതൽ തിരുവനന്തപുരം വരെ മുട്ടക്കായി വളർത്താവുന്ന FRC 95 എന്നീ ഇനത്തിൽപ്പെട്ട 60 ദിവസം പ്രായമുള്ള മുട്ടകോഴി ക്കുഞ്ഞുങ്ങളുടെ വിതരണം ഫെബ്രുവരി 8 - 02 -2021 ന് ഉണ്ടായിരിക്കുന്നതാണ് ഹൈവേ വഴി മാത്രമായിരിക്കും വിതരണം ഉണ്ടാവുക ,

Kannur: The distribution of 60 day old FRC 95 chicks from Cherupuzha to Thiruvananthapuram in Kannur district will be on February 8 - 02-2021 and will be done by highway only.

വർഷത്തിൽ 210 മുതൽ 240 വരെ മുട്ട ലഭിക്കുന്ന അഴിച്ചു വിട്ടോ , കൂട്ടിൽ ഇട്ടോ വളർത്താവുന്ന കോഴി ഇനമാണ് എഫ് ആർ സി 95. ശരാശരി 60% കോഴികളും പൊരുന്ന ഇരിക്കുന്നവയാണ് കൂടുതൽ വിവരങ്ങൾക്ക് 9526087708 എന്ന് വാട്സ്ആപ്പ് നമ്പറിലേക്ക് മെസ്സേജ് അയക്കേണ്ടതാണ് .ചിത്രത്തിൽ കാണുന്ന ഹാച്ചറിയിൽ നിന്നുള്ള കോഴിക്കുഞ്ഞുങ്ങളെയാണ് വിൽക്കുന്നത്.

FRC 95 is a poultry breeder which can lay 210 to 240 eggs per year.  For more information, send a message to WhatsApp number 9526087708.


( വില : Rs 160
പ്രായം : 60 ദിവസം
സ്ഥലം : Delivery Available ചെറുപുഴ to തിരുവനന്തപുരം)

ബുക്കിങ്ങിനായി മുകളിൽ പറഞ്ഞ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് :
സ്ഥലം:
ഫോൺ നമ്പർ :
കോഴി കുഞ്ഞിൻ്റെ
ഇനം , എണ്ണം:

എന്നിവമെസ്സേജ് ആയിഅയക്കേണ്ടതാണ് .

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ഇറച്ചി, മൽസ്യം, എന്നിവയുടെ അവശിഷ്ടങ്ങള്‍ കൊണ്ട് കമ്പോസ്റ്റുണ്ടാക്കാം

English Summary: Distribution of chicks from Kannur to Thiruvanathapuram

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds