ഏവർക്കും ഇഷ്ട്ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണലോ കരിമീൻ കരിമീനിന്റെ മാർക്കറ്റ് വില എന്നും ഒരേ പോലെ നിൽക്കും വെള്ളം സുലഭമായി കിട്ടുന്ന സ്ഥലമാണെങ്കിൽ ആർക്കും കരിമീൻ ഉൽപാദിപ്പിച്ച് വിപണനം നടത്താം അതിലൂടെ അധികം ചിലവില്ലാതെ വരുമാനം നേടാം കരിമീനിന്ന് ഒരു തവണ വിത്തിട്ടാൽ മതി എന്നതാണ് ഈ കൃഷിയുടെ ഏറ്റവും വലിയ നേട്ടം.
ഏവർക്കും ഇഷ്ട്ടപ്പെട്ട വിഭവങ്ങളിൽ ഒന്നാണലോ കരിമീൻ കരിമീനിന്റെ മാർക്കറ്റ് വില എന്നും ഒരേ പോലെ നിൽക്കും വെള്ളം സുലഭമായി കിട്ടുന്ന സ്ഥലമാണെങ്കിൽ ആർക്കും കരിമീൻ ഉൽപാദിപ്പിച്ച് വിപണനം നടത്താം അതിലൂടെ അധികം ചിലവില്ലാതെ വരുമാനം നേടാം കരിമീനിന്ന് ഒരു തവണ വിത്തിട്ടാൽ മതി എന്നതാണ് ഈ കൃഷിയുടെ ഏറ്റവും വലിയ നേട്ടം. തുടക്കത്തിൽ 3 മാസം പ്രായമായ കുഞ്ഞുങ്ങളെ നിഷേപിക്കാം മൂന്ന് മാസം പ്രായമായ കുഞ്ഞുങ്ങൾ നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളായിരിക്കും കൂടുതൽ പരിചരണം അവക്ക് വേണ്ടി വരില്ല. 6 മാസം കഴിഞ്ഞാൽ ഇവ മുട്ടയിടാൻ തുടങ്ങും ഒറ്റതവണ ആയിരം കുഞ്ഞുങ്ങൾ വരെ ഉണ്ടാകും രണ്ട് ആഴ്ചപ്രായമായ കുഞ്ഞുങ്ങളെ വിൽപന ചെയ്യാം പോളിത്തീൻ കവറുകളിൽ ഓക്സിജൻ നിറച്ച് കുഞ്ഞ്ങ്ങളെ അതിൽ കൊടുക്കാം കരിമീൻ വളർത്തുന്ന കുളങ്ങൾ അല്ലെങ്കിൽ ടാങ്കുകൾ പ്രത്യകമായ സജീകരണം ചെയ്യണം കരിമീൻ കുഞ്ഞുങ്ങൾ വളരാൻ എളുപ്പത്തിനും അവയെ എടുക്കാൻ എടുപ്പത്തിനും കുളത്തിൽ ചതുരാകൃതിയിൽ നെറ്റുകൾ കെട്ടി താത്തണം ഈ നെറ്റുകളിൽ തീറ്റി ഇട്ടു കൊടുത്താൽ ഇവനെറ്റുകളിലേക്ക് കയറും അങ്ങനെ ഇവയെ എളുപ്പത്തിൽ പിടിക്കാം രണ്ട് ആഴ്ച എത്തിയ കരിമീനിന് 20 രൂപ വരെ കിട്ടും ഒരു കരിമീൻ സാധാരണ 300 ഗ്രാം വരെ തൂക്കം വരും കരിമീൻ വിത്ത് കൃഷിയാണെങ്കിലും കരിമീൻ കൃഷിയാണെങ്കി യം വലിയ തോതിൽ ലാഭം തരുന്ന ഒന്നാണ്
English Summary: karimeen egg for profitable farming
Share your comments