Livestock & Aqua

പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക്

ഗ്രാമപ്രിയ ഇനത്തില്‍പ്പെട്ട പൂവന്‍കോഴിക്കുഞ്ഞുങ്ങള്‍ പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ നിന്നും ലഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു.

ആവശ്യമുളളവര്‍ 9495000923 (കൊട്ടിയം), 0471 2478585, 7510407930, 9495000915 (തിരുവനന്തപുരം) ബന്ധപ്പെടുക.

സമയം രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ.

കടപ്പാട് : പഞ്ചായത്ത് വാർത്തകൾ


English Summary: male chicks avilalble

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine