1. Livestock & Aqua

ആടുവളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം 23ന്

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ആടുവളര്‍ത്തലില്‍' ഏപ്രില്‍ 23 ന് ഓണ്‍ലൈന്‍ പരിശീലനം നടക്കും. രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം.

K B Bainda
രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം.
രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം.

മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 'ആടുവളര്‍ത്തലില്‍' ഏപ്രില്‍ 23 ന് ഓണ്‍ലൈന്‍ പരിശീലനം നടക്കും.

രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം. താത്്പര്യമുള്ളവര്‍ ട്രെയിനിങ്ങിന്റെ പേര്, പരിശീലനാര്‍ത്ഥിയുടെ പേര്, മേല്‍വിലാസം എന്നീ വിവരങ്ങള്‍ 9188522713 നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണമെന്ന് മൃഗസംരക്ഷണ പരിശീലനകേന്ദ്രം അസി. ഡയറക്ടര്‍ അറിയിച്ചു. വോയിസ് മെസ്സേജ് ഒഴിവാക്കണം.

Training is from 10.30 am to 4.30 pm. Those who are interested should register their name, address and address of the trainee on WhatsApp at 9188522713, said Animal Husbandry Training Center Asst. The director informed. Voice messages should be avoided.

English Summary: Online training in goat rearing on the 23rd

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds