1. Livestock & Aqua

ഇറച്ചിക്കോഴി വളർത്തൽ പരിശീലനം

കണ്ണൂർ ജില്ലാ മൃഗാശുപത്രി വളപ്പിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മാർച്ച് 17, 18 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 9 ന് രാവിലെ 10 മണി മുതൽ എല്ലാ പ്രവൃത്തി ദിവസവും പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.

K B Bainda
ഫോൺ: 04972- 763473
ഫോൺ: 04972- 763473

കണ്ണൂർ ജില്ലാ മൃഗാശുപത്രി വളപ്പിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ മാർച്ച് 17, 18 തീയതികളിൽ ഇറച്ചിക്കോഴി വളർത്തൽ പരിശീലനം നൽകുന്നു.

Poultry rearing training will be given on March 17 and 18 at the Animal Husbandry Training Center at Kannur District Veterinary Hospital premises.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർച്ച് 9 ന് രാവിലെ 10 മണി മുതൽ എല്ലാ പ്രവൃത്തി ദിവസവും പരിശീലന കേന്ദ്രത്തിൽ ഫോൺ മുഖേന രജിസ്റ്റർ ചെയ്യാമെന്ന് പ്രിൻസിപ്പൽ ട്രെയിനിംഗ് ഓഫീസർ അറിയിച്ചു.

Those wishing to attend can register by phone at the training center every working day from 10 a.m. on March 9, the Principal Training Officer said.

ആദ്യത്തെ 40 പേർക്ക് മാത്രമേ ക്ലാസിൽ പ്രവേശനമുണ്ടാകൂ. ഫോൺ: 04972- 763473

English Summary: Poultry rearing training

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters