കയ്യുള്ള മത്സ്യത്തെ കണ്ടെത്തി

Thursday, 08 February 2018 01:14 PM By KJ KERALA STAFF
അ​പൂ​ർ​വ​യി​നം മ​ത്സ്യ​ത്തെ  ടാ​സ്മാ​നി​യ​ൻ തീ​ര​ത്തു​നി​ന്ന്  ക​ണ്ടെ​ത്തി. റെ​ഡ് ഹാ​ൻ​ഡ്ഫി​ഷ് എന്നാണ്  ഇവയ്ക്ക്  പേ​രു ന​ല്കി​യി​രി​ക്കു​ന്നത്. ഈയി​നം മ​ത്സ്യ​ങ്ങ​ൾ​ക്ക് പേ​രു സൂ​ചി​പ്പി​ക്കു​ന്ന​തു​പോ​ലെ അം​സ​ച്ചി​റ​കു​ക​ളു​ടെ സ്ഥാ​ന​ത്ത് ചു​വ​പ്പു നി​റ​ത്തി​ലു​ള്ള കൈ​ക​ൾ​ക്കു സ​മാ​ന​മാ​യ അവ​യ​വ​മാ​ണു​ള്ള​ത്. ഇ​വ ഉ​പ​യോ​ഗി​ച്ച് ക​ര​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നും ഈ ​ഇ​നം മ​ത്സ്യ​ങ്ങ​ൾ​ക്കു ക​ഴി​യും.

ടാ​സ്മാ​നി​യ ഐ​മാ​സ് (ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മ​റൈ​ൻ ആ​ൻ​ഡ് അ​ന്‍റാ​ർ​ക്ടി​ക് സ്റ്റ​ഡീ​സ്) യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡൈ​വിം​ഗ് ടീം ​ഡീ​പ് സീ ​ഡൈ​വിം​ഗ് ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ഈ ​അ​പൂ​ർ​വ​യി​നം മ​ത്സ്യ​ത്തെ ക​ണ്ടെ​ത്തി​യ​ത്.ലോ​ക​ത്തി​ൽ​ത്ത​ന്നെ അ​ത്യ​പൂ​ർ​വ​മാ​യ ഈ ​ഇ​ന​ത്തി​ൽ​പ്പെ​ട്ട നാ​ല്പ​തോ​ളം മ​ത്സ്യ​ങ്ങ​ളെ മാ​ത്ര​മേ ഇ​തു​വ​രെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടു​ള്ളൂ.ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ ഇ​ഞ്ച് മാ​ത്രം വ​ലു​പ്പ​മു​ള്ള ഇ​വ​യ്ക്ക് നീ​ന്താ​നു​ള്ള ക​ഴി​വ് കു​റ​വാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ സ​മു​ദ്ര​ത്തി​ൽ വ​ള​രെ ദൂ​ര​ത്തേ​ക്കു സ​ഞ്ച​രി​ക്കാ​ൻ ഇ​വ​യ്ക്കു ക​ഴി​യി​ല്ല. ഈ       ​മ​ത്സ്യ​ങ്ങ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ പ​ഠി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്ധ​സം​ഘ​ത്തെ അ​യ​യ്ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് ഐ​മാ​സ് യൂണി​വേ​ഴ്സി​റ്റി

Comments



More from Livestock & Aqua

മത്സ്യകൃഷി വ്യാപനത്തിന് രണ്ട് പുതിയ പദ്ധതികള്‍; പുന:ചംക്രമണ മത്സ്യകൃഷിയും കൂട് മത്സ്യകൃഷിയും

മത്സ്യകൃഷി വ്യാപനത്തിന് രണ്ട് പുതിയ പദ്ധതികള്‍; പുന:ചംക്രമണ മത്സ്യകൃഷിയും കൂട് മത്സ്യകൃഷിയും മലപ്പുറം ജില്ലയില്‍ ലാഭകരമായി മുന്നേറുന്ന ഉള്‍നാടന്‍ മത്സ്യകൃഷി രംഗത്ത് വീണ്ടും പുത്തനുണര്‍വേകാന്‍ പുതിയ രണ്ട് പദ്ധതികള്‍. നീല വിപ്ലവം പദ്ധതിയുടെ ഭാഗമായി കൂട് മത്സ്യകൃഷിയുടെ പുതിയ നാല് യൂണിറ്റുകളും പുന:ചംക്രമണ …

November 23, 2018

ആടുവളർത്തൽ - മികച്ചയിനങ്ങൾ തിരഞ്ഞെടുക്കാം

  ആടുവളർത്തൽ - മികച്ചയിനങ്ങൾ തിരഞ്ഞെടുക്കാം നാടൻ ആടുകളെ വീട്ടിലെ കഞ്ഞിവെള്ളവും കുറുന്തോട്ടിയും, തൊട്ടാർവാടിയും കൊടുത്തു വളർത്തി ആയൂർവേദ മരുന്നുകൾക്കും പാലിനും വേണ്ടി ഉപയോഗിക്കുന്ന ഒരു പതിവുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. എന്നാൽ വ്യവസായിക രീതിയിൽ ആടുവളർ…

November 05, 2018

ചെലവുകുറഞ്ഞ മത്സ്യത്തീറ്റ വീട്ടിൽ ഉണ്ടാക്കാം

ചെലവുകുറഞ്ഞ മത്സ്യത്തീറ്റ വീട്ടിൽ ഉണ്ടാക്കാം വളർത്തുമൽസ്യങ്ങളോട് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയമാണ്. പാക്കറ്റുകളിൽ ലഭിക്കുന്ന തീറ്റ വിലകൊടുത്തു വാങ്ങിയാണ് മിക്കവാറും ഇവയെ വളർത്തുന്നത്. തിരക്കിനിടയിൽ മിക്കവാറും മറന്നുപോയാൽ വേറെ എന്ത് തീറ്റ നൽക…

November 03, 2018


FARM TIPS

വെള്ളീച്ചയെ തടയാം

December 12, 2018

വേനല്‍ക്കാലങ്ങളില്‍ വിളകളുടെ ഇലകളില്‍ ബാധിച്ച് നീരൂറ്റിക്കുടിക്കുന്ന കീടമാണ്‌ വെള്ളീച്ച. ആദ്യകാലങ്ങളില്‍ ഇവ പപ്പായയിലും മരച്ചീനിയിലും മാത്രമാണ് കണ്ടുവ…

സുഗന്ധവ്യഞ്ജനങ്ങൾക്കൊണ്ട് ജൈവകീടനാശിനികള്‍

November 29, 2018

ഗ്രോബാഗിലോ മട്ടുപ്പാവിലോ വീട്ടവശ്യത്തിനു കുറച്ചു മാത്രം ജൈവ കൃഷി ചെയ്യുന്നവരെ പലപ്പോഴും വലയ്ക്കുന്ന ഒന്നാണ് ജൈവകീടനാശിനികളുടെ ചേരുവകൾ. ജൈവകീടനാശിനികള…

കൃഷിയറിവ്‌

November 21, 2018

തക്കാളിച്ചെടികളെ ആക്രമിക്കുന്ന വെള്ളീച്ചയെ തടയാന്‍ പാത്രം കഴുകുന്ന ഡിഷ് വാഷ് ലായനി ഇലകളുടെ അടിവശം തളിക്കുന്നത് നല്ല ഫലം ലഭിക്കും.






CopyRight - 2018 Krishi Jagran Media Group. All Rights Reserved.