1. Livestock & Aqua

അട വച്ചതിനുശേഷം ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം

അടക്കോഴിക്ക്‌ വലിയ പരിപാലനമൊന്നും ആവശ്യമില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക്‌ ശ്രദ്ധിക്കുന്നുതു കൊള്ളാം. തുടക്കത്തില്‍ ഒന്നുരണ്ടു ദിവസം രണ്ടുതവണ മാത്രമേ പുറത്തു വിടാവൂ. ഇരുപതുമിനിറ്റു സമയം മാത്രം പുറത്തുവിട്ടാല്‍ മതി. ഈ ഇടവേളയില്‍ മുട്ടകള്‍ക്ക്‌ വേണ്ടത്ര വായുസമ്പര്‍ക്കം ലഭിക്കുകയും ചെയ്യും.

Priyanka Menon
അട വച്ചതിനുശേഷം ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം
അട വച്ചതിനുശേഷം ഈ കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം

അടക്കോഴിക്ക്‌ വലിയ പരിപാലനമൊന്നും ആവശ്യമില്ലെങ്കിലും ഇടയ്‌ക്കിടയ്‌ക്ക്‌ ശ്രദ്ധിക്കുന്നുതു കൊള്ളാം. തുടക്കത്തില്‍ ഒന്നുരണ്ടു ദിവസം രണ്ടുതവണ മാത്രമേ പുറത്തു വിടാവൂ. ഇരുപതുമിനിറ്റു സമയം മാത്രം പുറത്തുവിട്ടാല്‍ മതി. ഈ ഇടവേളയില്‍ മുട്ടകള്‍ക്ക്‌ വേണ്ടത്ര വായുസമ്പര്‍ക്കം ലഭിക്കുകയും ചെയ്യും..

അടവച്ചശേഷം ഏഴും ഒന്‍പതും ദിവസങ്ങളില്‍ ക്യാന്റിലിങ്‌ നടത്തി വിരിയാന്‍ സാധ്യതയില്ലാത്ത മുട്ടകള്‍ മാറ്റണം.

സൗകര്യപ്പെടുമെങ്കില്‍ 15-16 ദിവസങ്ങളില്‍കൂടി പരിശോധിച്ച്‌ ഉര്‍വരതയില്ലാത്ത മുട്ടകള്‍ മാറ്റുന്നത്‌ നല്ലതാണ്‌. 18-ാം ദിവസം മുതല്‍ കോഴിയെ ശല്യപ്പെടുത്താന്‍ പാടില്ല തീറ്റയ്‌ക്കും വെള്ളത്തിനുമായി കൂടുതുറന്നു വച്ചിരുന്നാല്‍ മതി. സാധാരണഗതിയില്‍ 20-ാം ദിവസം തോടുകള്‍ പൊട്ടി കുഞ്ഞുങ്ങള്‍ പുറത്തുവരും. മുഴുവന്‍ കുഞ്ഞുങ്ങളും പുറത്തുവരും. 

The hen does not require much care but should be taken care of from time to time. Initially let go only once or twice a day. It only takes about 20 minutes to release. During this time the eggs get adequate aeration.

Eggs which are not likely to hatch should be removed by candling for seven to nine days after hatching. If convenient, it is better to inspect for 15-16 days and replace the infertile eggs. From the 18th day onwards the chicken should not be disturbed and should be kept open for feeding and watering. Usually on the 20th day the streams burst and the young come out. The whole baby will come out. Do not allow the hen to go outside until all the chicks are out.
As soon as the hatching process is completed, the eggshells and blankets should be replaced with new ones. Supply of pesticides once again. Leave the chicks and the hen alone for at least two days. At that time, the chicks do not need to be fed.

മുഴുവന്‍ കുഞ്ഞുങ്ങളും പുറത്തു വരുന്നതിനുമുമ്പ്‌ അടക്കോഴിയെ വെളിയില്‍ പോകാന്‍ അനുവദിക്കരുത്‌.
വിരിയല്‍പ്രക്രിയ പൂര്‍ത്തിയായ ഉടനേ മുട്ടത്തോട്‌, വിരിപ്പ്‌ എന്നിവ മാറ്റി പുതിയ വിരിപ്പ്‌ ഇടണം. കീടനാശിനി ഒരിക്കല്‍കൂടി വിതരണം. ചുരുങ്ങിയത്‌ രണ്ടുദിവസം കുഞ്ഞുങ്ങളെയും തള്ളക്കോഴിയെയും തനിയെ വിടുക. ആ സമയത്ത്‌ കോഴിക്കുഞ്ഞുങ്ങള്‍ക്ക്‌ തീറ്റ നല്‍കേണ്ട ആവശ്യമില്ല.

English Summary: The hen does not require much care but should be taken care of from time to time Initially let go only once or twice a day

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds