1. Livestock & Aqua

കോഴി വളർത്തൽ പരിശീലനം എവിടെ നിന്നും ലഭിക്കും

കോവിഡ് പ്രതിസന്ധിയിൽ നിലവിലെ തൊഴിൽ മേഖലയിൽ സാമ്പത്തിക നഷ്ടം രൂക്ഷമായതോടെ നിരവധി പേരാണ് പ്രതീക്ഷകളോടെ കാർഷിക മേഖലയിലേക്കും കടന്നു വന്നിരിക്കുന്നത്. ഇതിൽ പലർക്കും മൃഗ - പക്ഷി വളർത്തൽ പ്രവർത്തനങ്ങളിലും താല്പര്യമുള്ളവരും ഉണ്ടാകാം. ഇതിൽ കോഴി വളർത്തൽ സംരംഭത്തിലേക്ക് കടന്ന് വരുവാൻ ആഗ്രഹിക്കുന്നവർക്ക് ശാസ്ത്രിയമായ രീതിയിൽ പരിശീലനം ലഭ്യമാകുന്ന സ്ഥാപനങ്ങളും കേരളത്തിലുണ്ട്.

Gireesh Ayilakkad

കോഴി വളർത്തൽ പരിശീലനം എവിടെ നിന്നും ലഭിക്കും

സ്ഥാപനങ്ങൾ:

English Summary: training class availble in kerala

Like this article?

Hey! I am Gireesh Ayilakkad. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds