Livestock & Aqua

മുട്ടക്കോഴി വളര്‍ത്തലില്‍ പരിശീലനം മാസം 16ന്

ഏപ്രില്‍ 16 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം.

പാലക്കാട് :മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 16 ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് പരിശീലനം.

താത്പര്യമുള്ളവര്‍ ട്രെയിനിംഗിന്റെ പേര്, പങ്കെടുക്കുന്നയാളുടെ പേര്, മേല്‍വിലാസം എന്നിവ സഹിതം 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്ത് രജിസ്റ്റര്‍ ചെയ്യണം.

വോയിസ് മെസ്സേജ് ഒഴിവാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2815454 ല്‍ ബന്ധപ്പെടുക.

Online training on laying hens is organized by Malampuzha Animal Husbandry Training Center. The training will be held on April 16 from 10.30 am to 4.30 pm.


English Summary: Training in laying hens on 16th month

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine