1. Livestock & Aqua

പശുവിൻറെ ഉത്തമപോഷണത്തിന് ഗോതമ്പ് പുല്ല്

എല്ലാവർക്കും ഗോതമ്പിന്റെ ഗുണങ്ങളെക്കുറിച്ചറിയാം. ഗോതമ്പ് പുല്ലിനുമുണ്ട് ധാരാളം ഗുണങ്ങൾ. ഇരുമ്പ് , മഗ്നീഷ്യം, കാത്സ്യം, അമിനോ ആസിഡ്, വിറ്രാമിൻ എ, സി, ഇ, കെ എന്നിവയും ഇതിലുണ്ട്. ഇതിലടങ്ങിയിരിക്കുന്ന 17ഓളം അമിനോ ആസിഡുകളിൽ എട്ടെണ്ണം ശരീരത്തിന് ആവശ്യമുള്ളതും എന്നാൽ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടാത്തതുമാണ്.

Arun T
ഗോതമ്പ് പുല്ലിനുമുണ്ട് ധാരാളം ഗുണങ്ങൾ

ധാരാളം നാരുകളും ബി കോംപ്ളക്‌സ് വിറ്റാമിനുകളും ഉള്ളതിനാൽ ദഹനവ്യവസ്ഥയ്‌ക്ക് നല്ലതാണ്. രോഗപ്രതിരോധശേഷിക്കും ശരീരഭാരം കുറയ്ക്കുന്നതിനും മികച്ചതാണ്. പശുവിൻറെ മുടിയുടെ ആരോഗ്യത്തിനും ക്ഷീണമകറ്റാനും പ്രത്യുത്പാദന ക്ഷമത വർദ്ധിപ്പിക്കാനും സഹായകം. കരളിന്റെയും ഹൃദയത്തിന്റെയും ആരോഗ്യ സംരക്ഷണത്തിനും അത്യുത്തമമാണ് ഗോതമ്പ് പുല്ല്.

കിലോ 35 രൂപ ആവശ്യക്കാർ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്.
ആവശ്യക്കാർക്ക് സൈറ്റിൽ ഇറക്കി കൊടുക്കുന്നതാണ്
കുതിര ആട് പശു പോത്ത് എന്നീ എല്ലാ മൃഗങ്ങൾക്കും കൊടുക്കുവാൻ പറ്റും

PHONE - 8075044047

English Summary: WHEAT GRASS IS BEST AS COW FOOD AND FODDER

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds