1. ഉലുവ കുതിർത്തിയത് കുറച്ച് ,
2. പെരുംജീരകം കുതിർത്തത് കുറച്ച് ,
3. വെള്ളുള്ളി,
4, ചെറിയ ഉള്ളി 2-3 അല്ലി
5. തുളസി കുറച്ചു 3 അല്ലി
6. പച്ചമഞ്ഞൾ 1 കഷ്ണം
7. കുരുമുളക് 5-6 മണി
8. കാട്ടുതുളസി കുറച്ച്
9. തൈര് കുറച്ച് ,
എല്ലാം അരച്ച് തൈര് ചേർത്തിളക്കി കുറേശ്ശേ 2 നേരം കൊടുക്കുക ദിവസം , 5 ദിവസം കൊടുക്കുക"
Share your comments