പക്ഷി മൃഗാദികൾക്കുള്ള ഫാമുകൾ നടത്തുന്നവർക്കൊരു സന്തോഷ വാർത്ത. ഇവിടേക്കുള്ള കാർഷിക കണക്ഷൻ താരിഫിൽ കുറവു വരുത്തി.എത്ര പക്ഷി മൃഗാദികൾ ഉള്ള ഫാമുകൾക്കാണ് ഈ ആനുകൂല്യം എന്ന് തിട്ടപ്പെടുത്തിയിട്ടില്ല. പാൽ സംഭരിക്കുന്ന ക്ഷീര സഹകരണ സംഘങ്ങൾക്കും ഈ താരീഫിലേക്കു മാറാവുന്നതാണ്. അടിസ്ഥാന തുക യൂണിറ്റിന് 2 രൂപ 80 പൈസ നിരക്കിൽ.Good news for those who run farms for birds and animals. The agricultural connection to this place has reduced the tariff. Dairy co-operative societies procuring milk can also switch to this tariff. The basic amount is Rs 2 per unit at 80 paise
ഇതിനു ആവശ്യമായ രേഖകൾ.
വയറിങ് ടെസ്റ്റ് റിപ്പോർട്ട്, കൈവശ സർട്ടിഫിക്കറ്റ് , ആധാർ കാർഡിന്റെ കോപ്പി, മൃഗ ഡോക്ടറുടെ സാക്ഷ്യ പത്രം എന്നിവ .
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട KSEB സെക്ഷൻ ഓഫീസിൽ നൽകണം. അപേക്ഷാ ഫീസ് 61 രൂപ ഓൺലൈനിൽ അപേക്ഷിച്ചാൽ ഫീസ് കൊടുക്കേണ്ട.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആട്ടിൻ പാലിൻറെ ഗുണങ്ങൾ
#Farm#Agriculture#Krishi#Farmer#FTB
Share your comments