<
  1. News

യൂ.പി. എസ്.സി മുഖേന ഡൽഹി സർക്കാരിൻറെ വിദ്യാഭ്യാസ വകുപ്പിലേക്ക് 363 പ്രിൻസിപ്പൾമാരെ തെരഞ്ഞെടുക്കുന്നു

യൂ.പി. എസ്.സി മുഖേന ഡൽഹി സർക്കാരിൻറെ വിദ്യാഭ്യാസ വകുപ്പിലേക്ക് 363 പ്രിൻസിപ്പൾമാരെ തെരഞ്ഞെടുക്കുന്നു. പരസ്യ വിജ്ഞാപന നമ്പർ 07/2021. എസ്.സി - 57, എസ്.ടി - 26, ഒ.ബി.സി - 106, ഇ.ഡബ്ല്യൂ.എസ് - 34, ജനറൽ - 140 എന്നിങ്ങനെയാണ് സംവരണം ചെയ്‌തിട്ടുള്ള ഒഴിവുകൾ. പ്രായപരിധി - 50 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി upsconline.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 13.

Meera Sandeep
UPSC
UPSC

യൂ.പി. എസ്.സി മുഖേന ഡൽഹി സർക്കാരിൻറെ വിദ്യാഭ്യാസ വകുപ്പിലേക്ക് 363 പ്രിൻസിപ്പൾമാരെ തെരഞ്ഞെടുക്കുന്നു. 

പരസ്യ വിജ്ഞാപന നമ്പർ 07/2021. എസ്.സി - 57, എസ്.ടി - 26, ഒ.ബി.സി - 106, ഇ.ഡബ്ല്യൂ.എസ് - 34, ജനറൽ - 140 എന്നിങ്ങനെയാണ് സംവരണം ചെയ്‌തിട്ടുള്ള ഒഴിവുകൾ. പ്രായപരിധി - 50 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി upsconline.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 13.

363 Principals are being selected for the Department of Education, Government of Delhi through UPSC. Advertising Notification No. 07/2021. SC - 57, ST - 26, OBC - 106, EWS - 34, General – 140. These are the vacancies that have been reserved. 

Age limit - 50 years. See upsconline.nic.in  for details and to apply. Closing date for applications is May 13.

English Summary: 363 Principals are being selected for the Department of Education, Govt of Delhi through UPSC

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds