കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിനോടനുബന്ധിച്ചാണ് അപേക്ഷ നൽകിയാൽ 24 മണിക്കൂറിനുള്ളിൽ റേഷൻ കാർഡ് നൽകുവാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. ഇതനുസരിച്ചാണ് റേഷന്‍ കാര്‍ഡ് ഇല്ലാത്തതുമൂലം റേഷന്‍ വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സത്യവാങ്മൂലവും ആധാര്‍ കാര്‍ഡും അടിസ്ഥാനമാക്കി സൗജന്യ റേഷന്‍ നല്‍കി വരുന്നത്.
റേഷന്‍ കാര്‍ഡ് ഇല്ലാതെ സംസ്ഥാനത്ത് കുടുംബമായി സ്ഥിരതാമസമുള്ളവര്‍ ആധാര്‍ കാര്‍ഡുമായി തൊട്ടടുത്ത അക്ഷയ സെന്ററില്‍ പോയി അപേക്ഷ നല്‍കിയാല്‍ 24 മണിക്കൂറിനുള്ളില്‍ പൊതുവിതരണ വകുപ്പ് റേഷന്‍ കാര്‍ഡ് അനുവദിക്കും. റേഷന്‍ കാര്‍ഡിനായി ഹാജരാക്കുന്ന രേഖകളുടെ ആധികാരികത പരിശോധിക്കാന്‍ ലോക്ക്ഡൗൺ സാഹചര്യത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ താത്കാലിക റേഷന്‍ കാര്‍ഡ് അനുവദിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
രേഖകളുടെ ആധികാരികത സംബന്ധിച്ച പൂര്‍ണ ഉത്തരവാദിത്വം അപേക്ഷകനായിരിക്കും. തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ ശിക്ഷാനടപടികള്‍ക്ക് വിധേയരാകുന്നതായിരിക്കും എന്ന സത്യവാങ്മൂലം കൂടി അപേക്ഷകരില്‍ നിന്ന് വാങ്ങിയിരുന്നു. ജില്ലയിൽ മഞ്ഞ, പിങ്ക്, നീല, വെള്ള വിഭാഗങ്ങളിലായി 8,49,008 റേഷൻ കാർഡുടമകളാണ് ഉള്ളത്.
കോവിഡ് 19 പശ്ചാത്തലത്തിൽ ഉണ്ടായ ലോക്ക്ഡൗണിൽ വിവിധ കാലഘട്ടങ്ങളിലായി സിവിൽ സപ്ലൈസ് വകുപ്പ് ഇതുവരെയായി 8,45,899 കിറ്റുകൾ വിതരണം ചെയ്തു. വെളിച്ചെണ്ണ, റവ, ചെറുപയർ, കടല, ഉപ്പ്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ഓയിൽ, ഉഴുന്ന്, തുവരപ്പരിപ്പ്, ആട്ട, തേയില, പഞ്ചസാര, അലക്ക് സോപ്പ് എന്നിങ്ങനെ 17 ഇനം വിഭവങ്ങൾ അടങ്ങി കിറ്റുകളാണ് ആളുകൾക്കായി ആദ്യഘട്ടം വിതരണം ചെയ്തത്.
So far 3861 cards have been issued in the district under the scheme of issuing ration cards within 24 hours of application. Based on the affidavits, 5103 people got the benefit of free ration.
In the wake of the lockdown announced in the wake of covid 19, the state government has ordered the issuance of ration cards within 24 hours of application. Accordingly, those who are unable to purchase ration due to non-availability of ration card will be given free ration on the basis of affidavit and Aadhaar card. Those who have permanent family residency in the state without a ration card can go to the nearest Akshaya Center with the Aadhaar card and apply and the ration card will be issued by the Public Distribution Department within 24 hours. The order also said that a temporary ration card should be issued in case of difficulty in the lockdown situation to verify the authenticity of the documents produced for the ration card. The applicant will be fully responsible for the authenticity of the documents. An affidavit was also obtained from the applicants stating that they would be subject to disciplinary action if they provided false information.
രണ്ടാംഘട്ടത്തിൽ ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിലായി 8,05,161ഓണം സ്പെഷ്യൽ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് 19 പ്രതിസന്ധിയെ തുടർന്ന് സർക്കാർ സെപ്റ്റംബർ മുതൽ പ്രതിമാസ ഭക്ഷ്യധാന്യ കിറ്റുകളും വിതരണം ചെയ്തുവരുന്നുണ്ട്.
Share your comments