1. News

കൃഷി ജാഗരൺ അഗ്രിക്കൾച്ചർ വേൾഡ് വെറ്റിവർ പ്രത്യേക പതിപ്പ് ലോഞ്ച് ചെയ്തു

സമ്മേളനത്തിൽ കൃഷി ജാഗരനും പങ്കാളികളായി. കൃഷി ജാഗ്രൻ ആൻഡ് അഗ്രികൾച്ചർ വേൾഡിന്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എം സി ഡൊമിനിക്കും, ഡയറക്ടർ ഷൈനി ഡൊമിനിക്കും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

Saranya Sasidharan
7th international conference on vetiver started
7th international conference on vetiver started

ചൈപട്ടണ ഫൗണ്ടേഷനും റോയൽ ഡെവലപ്‌മെന്റ് പ്രോജക്ട് ബോർഡിന്റെ ഓഫീസും (ORDPB) സംഘടിപ്പിക്കുന്ന THE SEVENTH INTERNATIONAL CONFERENCE ON VETIVER (ICV7) തുടക്കം. 2023 മെയ് 29 മുതൽ ജൂൺ 1 വരെ ചിയാങ് മായ് തായ്‌ലൻഡിലാണ് സമ്മേളനം നടക്കുന്നത്. മണ്ണ്, ജല സംരക്ഷണം എന്നതാണ് വെറ്റിവർ പ്രമേയം.. വെറ്റിവർ ഗ്രാസ് സാങ്കേതികവിദ്യയുടെയും അതിന്റെ പ്രയോഗങ്ങളുടെയും ലോകമെമ്പാടുമുള്ള വികസനത്തിൽ മഹാനായ രാജാവ് ഭൂമിബോൾ അതുല്യദേജ് വഹിച്ച പങ്കിനെ സമ്മേളനം അനുസ്മരിക്കും.

സമ്മേളനത്തിൽ കൃഷി ജാഗരനും പങ്കാളികളായി. കൃഷി ജാഗരൺ ആൻഡ് അഗ്രികൾച്ചർ വേൾഡിന്റെ സ്ഥാപകനും എഡിറ്റർ-ഇൻ-ചീഫുമായ എം സി ഡൊമിനിക്കും, ഡയറക്ടർ ഷൈനി ഡൊമിനിക്കും സമ്മേളനത്തിൽ പങ്കെടുത്തു. സമ്മേളനത്തിൽ വെച്ച് കൃഷി ജാഗരൺ അഗ്രിക്കൾച്ചർ വേൾഡ് വെറ്റിവർ പ്രത്യേക പതിപ്പും ലോഞ്ച് ചെയ്തു.

ഇന്റർനാഷണൽ ഹാൻഡ്‌ക്രാഫ്റ്റ് ട്രെയിനിംഗ് കോഴ്‌സ്

ICV-7-മായി ബന്ധപ്പെടുത്തി, സൗജന്യ നിരക്കിൽ ഒരു അന്താരാഷ്ട്ര വെറ്റിവർ കരകൗശല പരിശീലന കോഴ്‌സ് 2023 മെയ് 29 മുതൽ 31 വരെ തായ്‌ലൻഡിലെ ചിയാങ് മായിലെ ഷാംഗ്രി-ലാ ഹോട്ടലിൽ നടക്കും. കരകൗശല വ്യവസായത്തിൽ പ്രവർത്തിക്കുന്ന അല്ലെങ്കിൽ വെറ്റിവർ കരകൗശലവസ്തുക്കൾ ഉപയോഗിക്കാൻ താൽപ്പര്യമുള്ള എല്ലാവർക്കുമായി പരിശീലന കോഴ്സ് ആരംഭിച്ചിരിക്കുന്നു.

(Updating News...)

English Summary: 7th international conference on vetiver started

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds