1. News

916 കൊക്കോ ബ്രാൻഡ് നാളീകേര ഉൽപ്പന്നങ്ങൾ വിപണിയിൽ

നാളീകേര സംഭരണത്തിലും വിപണനത്തിലും കൊപ്ര ഉദ്പ്പാദനത്തിലും വിതരണത്തിലും.,നൂറ്റിപ്പതിനാറ്‌ വർഷത്തിലധികം പാരമ്പര്യമുള്ള ചെട്ടിയാകുന്നേൽ ബിസിനസ് ഗ്രൂപ്പ് 916 കൊക്കോ ബ്രാൻഡ് വെളിച്ചെണ്ണ, സാമ്പാർ തേങ്ങാ വറുത്തരവ്, ഇറച്ചി തേങ്ങാ വറുത്തരവ് എന്നിവ വിപണിയിൽ എത്തിക്കുന്നു.

Asha Sadasiv
cocobrand

നാളീകേര സംഭരണത്തിലും വിപണനത്തിലും കൊപ്ര ഉദ്പ്പാദനത്തിലും വിതരണത്തിലും.,നൂറ്റിപ്പതിനാറ്‌
വർഷത്തിലധികം പാരമ്പര്യമുള്ള ചെട്ടിയാകുന്നേൽ ബിസിനസ് ഗ്രൂപ്പ് 916 കൊക്കോ ബ്രാൻഡ് വെളിച്ചെണ്ണ, സാമ്പാർ തേങ്ങാ വറുത്തരവ്, ഇറച്ചി തേങ്ങാ വറുത്തരവ് എന്നിവ വിപണിയിൽ എത്തിക്കുന്നു.

നൂറ് ശതമാനം ശുദ്ധമായ വെളിച്ചെണ്ണയും, സാമ്പാർ തേങ്ങാ വറുത്തരവ്, ഇറച്ചി തേങ്ങാ വറുത്തരവ്, എന്നിവ മലയാളികളുടെ ഭക്ഷണ ശീലത്തിൽ പുതു രുചികൾ സമ്മാനിക്കുമെന്ന് ചെട്ടിയാകുന്നേൽ ഗ്രൂപ്പ് മാനേജിംഗ്‌ ഡയറക്ടർ സാൻറി ചെട്ടിയാകുന്നേൽ അറിയിച്ചു.ഓരോ ഘട്ടത്തിലും അതീവ ശ്രദ്ധയോടെയാണ് എല്ലാം ഉൽപാദിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു

English Summary: 916 cocobrand coconut products in market

Like this article?

Hey! I am Asha Sadasiv. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds