1. News

പൈനാപ്പിൾ കർഷകർക്ക് ആശ്വാസമാകുന്നു

പൈനാപ്പിൾ വില ഇടിയുന്ന സാഹചര്യത്തിൽ പൈനാപ്പിൾ കർഷകർക്ക് ആശ്വാസമാകാൻ കേരള സർക്കാർ. പൈനാപ്പിൾ കർഷകരിൽനിന്ന് എ ഗ്രേഡ് പൈനാപ്പിൾ കിലോക്ക് 15 രൂപ നിരക്കിൽ സംഭരിക്കാൻ കൃഷി വകുപ്പ് മന്ത്രി ശ്രീ വി.എസ് സുനിൽകുമാർ ഹോർട്ടികോർപ്പിനും വാഴക്കുളം അഗ്രോ പ്രസ്സ് സെന്ററിനും നിർദേശം നൽകി

Priyanka Menon
Pineapple
Pineapple

പൈനാപ്പിൾ വില ഇടിയുന്ന സാഹചര്യത്തിൽ പൈനാപ്പിൾ കർഷകർക്ക് ആശ്വാസമാകാൻ കേരള സർക്കാർ.

Government of Kerala to provide relief to pineapple farmers in the event of falling pineapple prices. Agriculture Minister Shri VS Sunilkumar directed Horticorp and Vazhakulam Agro Press Center to procure A grade pineapple from pineapple farmers at Rs. 15 per kg.

പൈനാപ്പിൾ കർഷകരിൽനിന്ന് എ ഗ്രേഡ് പൈനാപ്പിൾ കിലോക്ക് 15 രൂപ നിരക്കിൽ സംഭരിക്കാൻ കൃഷി വകുപ്പ് മന്ത്രി ശ്രീ വി.എസ് സുനിൽകുമാർ ഹോർട്ടികോർപ്പിനും വാഴക്കുളം അഗ്രോ പ്രസ്സ് സെന്ററിനും നിർദേശം നൽകി

പൈനാപ്പിൾ കർഷക സംഘങ്ങളുടെ അഭ്യർത്ഥനയെ തുടർന്നാണ് നിർദേശം നൽകിയതെന്ന് കൃഷി വകുപ്പ് മന്ത്രി അറിയിച്ചു.

കഴിഞ്ഞദിവസം എ ഗ്രേഡ് പൈനാപ്പിളിന് 12 രൂപയും പച്ച പൈനാപ്പിളിന്ന് 13 രൂപയുമായിരുന്നു. ചില്ലറ വില കിലോയ്ക്ക് 10 രൂപയുമായി താഴുന്നു.

English Summary: a big relief for pineapple farmers from kerala government

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds