1. News

കഞ്ഞിക്കുഴിയിൽ കർഷക ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബസംഗമവുംകർഷകയെ ആദരിക്കലും നടന്നു.

കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡിൽ പ്രവർത്തിക്കുന്ന പാവട്ടശ്ശേരിൽ കർഷകസ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. A family reunion was held at Pavattassery in the 16th ward of Kanjikuzhi panchayat on the initiative of the Karshakaswasraya Sangham.

K B Bainda
ശ്രീ : S രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ശ്രീ : S രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

കഞ്ഞിക്കുഴി പഞ്ചായത്ത് പതിനാറാം വാർഡിൽ പ്രവർത്തിക്കുന്ന പാവട്ടശ്ശേരിൽ കർഷകസ്വാശ്രയ സംഘത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി.A family reunion was held at Pavattassery in the 16th ward of Kanjikuzhi panchayat on the initiative of the Karshakaswasraya Sangham. സി.പി.ഐ എം കഞ്ഞിക്കുഴിഏരിയാ സെക്രട്ടറി ശ്രീ : S രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഡ്വ: M സന്തോഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. ലജിത തിലകൻ ,എസ്.രാജൻ എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ പരമ്പരാഗത മുതിർന്ന കർഷകയായ നാലുകണ്ടത്തിൽ പന്മാക്ഷിയമ്മയെ ആദരിച്ചു. കർഷകസംഘം പ്രസിഡന്റ് രാജപ്പൻ കോമച്ചം വെളിഅദ്ധ്യക്ഷത വഹിച്ചു. ഹരിദാസ് പാവട്ട ശ്ശേരി സ്വാഗതം പറഞ്ഞു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ആദ്യ വാണിജ്യ വെർച്വൽ മേളയ്‌ക്കൊരുങ്ങി കയർ വകുപ്പ്

English Summary: A family reunion and a tribute to the farmer was held at Kanjikuzhi led by the farmer group.

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds