1. News

ലോക്ഡൗൺ കാലത്തെ അപ്രതീക്ഷ അതിഥി

ലോക് ഡൗണിനെ തുടർന്ന് ആളും ആരവവുമൊഴിഞ്ഞ ഫോർട്ടു കൊച്ചി തെരുവിൽ അപൂർവ്വ ദൃശ്യഭംഗിയൊരുക്കുകയാണ് ഈ മയിൽ. എന്നും തിരക്ക് മാത്രം കണ്ടു ശീലിച്ച ഫോർട്ടുകൊച്ചിയിലാണ് ഈ കാഴ്ച. കുറച്ചു ദിവസങ്ങളായി മയിലിനെ ഇവിടെ കാണുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മയിലിന് കഴിക്കാനായി ഗോതമ്പ് മണികൾ ഇട്ടു കൊടുത്തു പരിസരവാസികൾ. വിദേശികളും കച്ചവടക്കാരും എല്ലാം ചേർന്ന് സദാ തിരക്കിലായിരുന്ന ഫോർട്ട് കൊച്ചി ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നഗരം ശൂന്യമായി. ആളും ആരവവുമൊഴിഞ്ഞ ഈ സമയത്ത് ഫോർട്ടുകൊച്ചിയിലെ ഭംഗി ആസ്വദിക്കാനെന്ന വണ്ണം എത്തിയിരിക്കുകയാണ് മയിൽ. മനോഹരമായ ഈ കാഴ്ച ഫോർട്ടു കൊച്ചി നിവാസികളെപ്പോലും ആനന്ദിപ്പിക്കുകയാണ്.

K B Bainda
wqd
ഫോട്ടോ എ.എസ്. ശരത്, പി ആർ ഡി കൊച്ചി .
 ലോക്ഡൗണിനെ തുടർന്ന് ആളും ആരവവുമൊഴിഞ്ഞ ഫോർട്ടു കൊച്ചി  തെരുവിൽ അപൂർവ്വ ദൃശ്യഭംഗിയൊരുക്കുകയാണ് ഈ മയിൽ. എന്നും തിരക്ക് മാത്രം കണ്ടു ശീലിച്ച ഫോർട്ടുകൊച്ചിയിലാണ് ഈ കാഴ്ച. കുറച്ചു ദിവസങ്ങളായി മയിലിനെ ഇവിടെ കാണുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. മയിലിന് കഴിക്കാനായി ഗോതമ്പ് മണികൾ ഇട്ടു കൊടുത്തു പരിസരവാസികൾ.  
 
as
 വിദേശികളും കച്ചവടക്കാരും എല്ലാം ചേർന്ന് സദാ തിരക്കിലായിരുന്ന ഫോർട്ട് കൊച്ചി  ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നഗരം ശൂന്യമായി. ആളും ആരവവുമൊഴിഞ്ഞ  ഈ സമയത്ത് ഫോർട്ടുകൊച്ചിയിലെ ഭംഗി ആസ്വദിക്കാനെന്ന വണ്ണം എത്തിയിരിക്കുകയാണ് മയിൽ. മനോഹരമായ ഈ കാഴ്ച ഫോർട്ടു കൊച്ചി നിവാസികളെപ്പോലും ആനന്ദിപ്പിക്കുകയാണ്. 
 
English Summary: A surprise visitor during lock down

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters