<
  1. News

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരണ്ട കാലാവസ്ഥ

കേരളത്തിൽ എല്ലാ ജില്ലകളിലും ഒരാഴ്ചക്കാലം വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കാം. തമിഴ്നാട് അടക്കമുള്ള മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇതേ കാലാവസ്ഥയാണ് തുടരുന്നത്.

Priyanka Menon
dry weather
dry weather

കേരളത്തിൽ എല്ലാ ജില്ലകളിലും ഒരാഴ്ചക്കാലം വരണ്ട കാലാവസ്ഥ പ്രതീക്ഷിക്കാം. തമിഴ്നാട് അടക്കമുള്ള മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇതേ കാലാവസ്ഥയാണ് തുടരുന്നത്.

എന്നാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, പഞ്ചാബ്, ഹരിയാന, ഡൽഹി തുടങ്ങിയ ജില്ലകളിൽ കനത്ത ശൈത്യം ആണ് അനുഭവപ്പെടുന്നത്. ജനുവരിയിൽ റെക്കോർഡ് മഴയാണ് കേരളത്തിൽ ലഭിച്ചത്.

വരുംദിവസങ്ങളിൽ കേരളത്തിൽ കാര്യമായ മഴ ലഭിക്കില്ലെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിൽ പകൽ താപനില ശരാശരിയെക്കാൾ കൂടി നിൽക്കും.

week of dry weather is expected in all the districts of Kerala. The weather is similar in other southern states, including Tamil Nadu. But the northern states of Uttar Pradesh, Punjab, Haryana and Delhi are experiencing severe winters. Kerala received record rainfall in January. According to the Central Meteorological Department, Kerala will not receive significant rainfall in the coming days. Daytime temperatures in Kerala will be above average in the coming days. The east wind direction and the cyclone that formed in Sri Lanka changed the climate of Kerala significantly.

കിഴക്കൻ കാറ്റിൻറെ ഗതി വിന്യാസവും ശ്രീലങ്കയിൽ രൂപപ്പെട്ട ചക്രവാത ചുഴിയും കേരളത്തിലെ കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ വരുത്തി. ഇനിയങ്ങോട്ട് മഴ കൂടി ചൂടു കുറഞ്ഞിരിക്കും

English Summary: A week of dry weather is expected in all the districts of Kerala. The weather is similar in other southern states, including Tamil Nadu

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds