<
  1. News

ആധാര്‍, റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യണം

കൊച്ചി: എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് പരിധിയില്‍പ്പെട്ട റേഷന്‍ ഉപഭോക്താക്കളില്‍ ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ ഉടന്‍ ആധാര്‍ ലിങ്ക് ചെയ്യണം.

K B Bainda
എല്ലാ ആവശ്യങ്ങള്‍ക്കും എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ ലിങ്കിംഗ് അത്യാവശ്യമാണ്
എല്ലാ ആവശ്യങ്ങള്‍ക്കും എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ ലിങ്കിംഗ് അത്യാവശ്യമാണ്

കൊച്ചി: എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് പരിധിയില്‍പ്പെട്ട റേഷന്‍ ഉപഭോക്താ ക്കളില്‍ ആധാര്‍ കാര്‍ഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാത്ത റേഷന്‍ കാര്‍ഡ് അംഗങ്ങള്‍ ഉടന്‍ ആധാര്‍ ലിങ്ക് ചെയ്യണം.

Kochi: Ration card members who are not linked to the Aadhaar card should immediately link the Aadhaar to the ration customers within the limits of Ernakulam City Ration Office.

നിലവിലുളള (എ.പി.എല്‍) കാര്‍ഡില്‍നിന്നും ആനുകൂല്യങ്ങള്‍ കൂടുതല്‍ ലഭിക്കുന്ന മറ്റു കാര്‍ഡുകളിലേക്ക് മാറ്റം അനുവദിക്കുന്നതിനും റേഷന്‍കാര്‍ഡ് സംബന്ധിച്ച മറ്റെല്ലാ ആവശ്യ ങ്ങള്‍ക്കും എല്ലാ റേഷന്‍ കാര്‍ഡ് അംഗങ്ങളുടെയും ആധാര്‍ ലിങ്കിംഗ് അത്യാവശ്യമാണ്

Aadhaar linking of all ration card members is essential for all other ration card requirements and to allow transfers from existing (APL) card to other cardholders receiving higher benefits.

അക്ഷയ കേന്ദ്രങ്ങളിലും റേഷന്‍ വിതരണ കേന്ദ്രങ്ങളിലും ആധാര്‍ ലിങ്ക് ചെയ്യാവുന്നതാ ണെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു.

English Summary: Aadhaar should be linked with the ration card

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds