കേന്ദ്ര കാലാവസ്ഥ വകുപ്പിന് റിപ്പോർട്ട് അനുസരിച്ച് ഇന്ന് കേരളത്തിൽ എവിടെയും മഴ പ്രതീക്ഷിക്കുന്നില്ല. ഇന്ന് തൊട്ട് മാർച്ച് പതിനേഴാം തീയതി വരെ കേരളത്തിൽ വരണ്ട അവസ്ഥയായിരിക്കും. സൂര്യരശ്മികൾ ക്ക് തീഷ്ണത കൂടുന്നതിനാൽ എല്ലാവരും ആരോഗ്യ കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതാണ്.
According to the Central Meteorological Department, no rain is expected anywhere in Kerala today. Kerala will be dry from today till March 17. Everyone should be careful about their health as the sun's rays increase in intensity. Always carry water in hand and wear loose-fitting cotton clothes.
എപ്പോഴും വെള്ളം കയ്യിൽ കരുതുവാനും, അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക
Share your comments