<
  1. News

ഇന്നത്തെ മഴ സാധ്യത പ്രദേശങ്ങൾ

ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ടനുസരിച്ച് കേരളത്തിൻറെ വിവിധ ജില്ലകളിൽ ഇരുപതാം തീയതി വരെ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

Priyanka Menon
sea
sea

ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ടനുസരിച്ച് കേരളത്തിൻറെ വിവിധ ജില്ലകളിൽ ഇരുപതാം തീയതി വരെ മഴയ്ക്ക് സാധ്യത. ഇന്ന് തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി എന്നീ ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.

കൂടാതെ ഇന്ന് 11. 30 വരെ കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്,കണ്ണൂർ, കാസർകോട് എന്നീ തീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തീരുമാനിക്കും കടലാക്രമണത്തിൽ സാധ്യതയുണ്ടെന്ന് ദേശീയമുദ്ര സ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. 1.5 മുതൽ 2.0 വരെ ഉയരത്തിൽ കടൽ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ട്.

According to the latest weather report, there is a possibility of rain in various districts of Kerala till the 20th. The Met office has forecast light showers in Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Ernakulam and Idukki districts today. The National Seal Research Center (NSRI) said that there is a possibility of high tide in Kollam, Alappuzha, Kochi, Ponnani, Kozhikode, Kannur and Kasaragod coasts and low lying areas till 11.30 am today. According to a new report, there is a possibility of a sea attack between 1.5 and 2.0 feet high. Tourist trips to the beach and seafaring activities are completely avoided by all. Fishermen and coastal residents beware. There is nothing wrong with continuing to fish in the deep sea.

ബീച്ചിലേക്കുള്ള വിനോദസഞ്ചാര യാത്രകളും കടലിലിറങ്ങിയുള്ള വിനോദങ്ങളും എല്ലാവരും പൂർണമായി ഒഴിവാക്കുക. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പുലർത്തുക. ആഴക്കടലിൽ മത്സ്യബന്ധനം തുടരുന്നതിൽ കുഴപ്പമില്ല.

English Summary: According to the latest weather report, there is a possibility of rain in various districts of Kerala till the 20th

Like this article?

Hey! I am Priyanka Menon. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds