കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ പുതിയ റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ മഴ കുറഞ്ഞു. ഇന്ന് കേരളത്തിലെ ജില്ലകളിൽ പ്രസന്നമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഇരുപത്തിയൊന്നാം തീയതി വരെയുള്ള കാലാവസ്ഥ റിപ്പോർട്ട് അനുസരിച്ച് ചിലപ്പോൾ മാത്രം ചാറ്റൽമഴ ഉണ്ടായേക്കാം
ചാറ്റൽ മഴയുടെ തോത് 2.5 -15.5 mm ആയിരിക്കും. കിഴക്കൻ കാറ്റ് ദുർബലപ്പെടുതാണ് മഴ സാധ്യത കുറയ്ക്കാൻ കാരണം.
According to a new report by the Central Meteorological Department, Kerala has received less rainfall. Today the weather is expected to be pleasant in the districts of Kerala. According to the weather report up to the 21st, there may be occasional showers. The rainfall will be 2.5 -15.5 mm. The weakening of the eastern winds has reduced the chances of rains. Cold can be expected in Kerala as dry winter winds blow from the north to the south. The chances of rain are low now but the chances of rain in February are high. The Central Meteorological Department says there is a possibility of rain next month as the La Nina phenomenon remains active.
ഉത്തരേന്ത്യയിൽനിന്ന് വരണ്ട ശൈത്യക്കാറ്റ് ദക്ഷിണേന്ത്യയിൽ എത്തുന്നതിനാൽ കേരളത്തിൽ തണുപ്പ് പ്രതീക്ഷിക്കാം. മഴ സാധ്യത ഇപ്പോൾ കുറഞ്ഞുവെങ്കിലും ഫെബ്രുവരിയിൽ മഴ ഉണ്ടാകാനാണ് സാധ്യത കൂടുതൽ.
ലാ നിന പ്രതിഭാസം സജീവമായി നിൽക്കുന്നതിനാൽ അടുത്തമാസം മഴ സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇപ്പോൾ പറയുന്നത്.
Share your comments